17 വര്‍ഷങ്ങള്‍ക്കുശേഷം എന്റെ അമ്മ നൃത്തം ചെയ്യാന്‍ കാരണം നിങ്ങളാണ് ; മഞ്ജുവിന് കുഞ്ഞാരാധികയുടെ കുറിപ്പ്
നീണ്ട ഇടവേളയ്ക്കുശേഷമാണ് മഞ്ജു വാര്യര്‍ നൃത്തത്തിലേക്കും അഭിനയത്തിലേക്കും തിരിച്ചുവന്നത്. അത്തരത്തില്‍ ഒരു പ്രചോദന കഥയെ കുറിച്ചുള്ള ആരാധികയുടെ കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. മഞ്ജു വാര്യര്‍ ...
Read more






