നടൻ വിക്രമിന് ദേഹാസ്വാസ്ഥ്യം ; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ചെന്നൈ : നടന്‍ വിക്രമിന് ദേഹാസ്വാസ്ഥ്യം. അദ്ദേഹത്തെ ചെന്നൈ കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നെഞ്ചുവേദനയെ തുടര്‍ന്നാണ് ചികിത്സ തേടിയതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍.
Read more






