ഇഴുകിച്ചേർന്നുള്ള രംഗങ്ങളില്‍ അഭിനയിക്കുന്നതിന് രണ്‍വീറിന്റെ സമ്മതം വാങ്ങിയോ ദീപികയോട് ആരാധകൻ
ദീപിക പദുക്കോണിനെ നായികയാക്കി ശകുന്‍ ബത്ര സംവിധാനം ചെയ്യുന്ന ഗഹരായിയാം എന്ന ചിത്രം റിലീസിനൊരുങ്ങുകയാണ്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് പുറത്തിറങ്ങിയത്. ദീപികയും സിദ്ധാന്ത് ചതുര്‍വേദിയും ...
Read more