എന്നില്‍ ലാലേട്ടൻ വിശ്വസിച്ചതിന് എന്നും കടപ്പെട്ടിരിക്കും : ‘ബ്രോ ഡാഡി’യുടെ സംവിധാനത്തെ കുറിച്ച് പൃഥ്വിരാജ്
പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന 'ബ്രോ ഡാഡി' (Bro Daddy) നാളെ പ്രദര്‍ശനത്തിനെത്താനിരിക്കുകയാണ്. പൃഥ്വിരാജിന്റെ പുതിയ ചിത്രത്തിലും മോഹൻലാല്‍ തന്നെയാണ് നായകൻ . ബ്രോ ഡാഡി ചിത്രത്തില്‍ പൃഥ്വിരാജ് ...
Read more






