പ്രമേഹവും രക്തസമ്മർദ്ദവും സ്ട്രോക്കിനുള്ള സാധ്യത ഉണ്ടോ ?
പ്രമേഹവും രക്തസമ്മർദ്ദവും സ്ട്രോക്ക് ഉണ്ടാക്കുന്നതിനുള്ള ഏറ്റവും ഉയർന്ന അപകടസാധ്യത ഘടകങ്ങളിൽ ഒന്നാണ്.പ്രമേഹമുള്ളവർക്ക് സ്‌ട്രോക്ക് വരാനുള്ള സാധ്യത ഇരട്ടിയാണെന്നാണ് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നത്. രക്തത്തിൽ വളരെയധികം ഗ്ലൂക്കോസ് അടിഞ്ഞുകൂടുന്നത് പക്ഷാഘാതത്തിന് ...
Read more