Tag: #India

ഡല്‍ഹിയില്‍ നാലു നിലക്കെട്ടിടം തകര്‍ന്നുവീണു; രണ്ട് കുട്ടികൾ മരിച്ചു; രക്ഷാപ്രവർത്തനം നടക്കുന്നു

വടക്കൻ ഡൽഹിയിലെ സബ്ജി മണ്ടി പ്രദേശത്ത് നാലു നില കെട്ടിടം തകര്‍ന്നുവീണ് രണ്ടു കുട്ടികള്‍ മരിച്ചു. നാലു നില കെട്ടിടത്തിന്റെ പകുതിഭാഗം തകര്‍ന്നു വീഴുകയായിരുന്നു. കെട്ടിടത്തിന്റെ താഴത്തെ ...

Read more

അഫ്ഗാനില്‍ നിന്ന് അഭയം തേടിയെത്തിയവരുടെ വേദന മനസിലാക്കുന്നുവെന്ന് കേന്ദ്രസര്‍ക്കാര്‍ ദില്ലി ഹൈക്കോടതിയില്‍

അഫ്ഗാനില്‍ നിന്ന് അഭയം തേടിയെത്തിയവരുടെ വേദന മനസിലാക്കുന്നുവെന്ന് കേന്ദ്രസര്‍ക്കാര്‍ ദില്ലി ഹൈക്കോടതിയില്‍ അറിയിച്ചു. അഭയാര്‍ത്ഥി കാര്‍ഡ് ആവശ്യപ്പെട്ട് അഫ്ഗാന്‍ സ്വദേശികള്‍ ദില്ലിയിലെ യു എന്‍ ഹൈക്കമ്മീഷന് മുന്നില്‍ ...

Read more

കൊവിഡ് കേസുകൾ ഉയരുന്നു; ജാഗ്രതയോടെ രാജ്യം

രാജ്യത്തെ കൊവിഡ് കേസുകൾ തുടർച്ചയായ ദിവസങ്ങളിലും 40,000 ത്തിന് മുകളിൽ റിപ്പോർട്ട്‌ ചെയ്തു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ ദിവസം 45,352 പേർക്കാണ് കൊവിഡ് ...

Read more

ടോളിവുഡ് മയക്കുമരുന്ന് കേസ്: നടി രാകുൽ പ്രീത് സിംഗ് ഇഡിക്ക് മുന്നിൽ ഹാജരായി

2017 ൽ തെലങ്കാനയിൽ ഒരു ഉന്നത മയക്കുമരുന്ന് റാക്കറ്റുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ കേസിന്റെ അന്വേഷണത്തിന് നോട്ടീസ് അയച്ചതിന്റെ ഭാഗമായി നടി നടി രാകുൽ പ്രീത് സിംഗ്ർ ...

Read more

മൗലികാവകാശങ്ങൾ നൽകി പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണം – അലഹബാദ് ഹൈക്കോടതി

ലക്നൗ: പശു ഇന്ത്യയുടെ സംസ്കാരത്തിന്റെ ഭാഗമാണെന്നും അത് ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്നും അലഹബാദ് ഹൈക്കോടതി. പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്നും അവയെ അക്രമിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്നും ...

Read more

രാജസ്ഥാനിൽ ക്രൂയിസർ ട്രക്കുമായി കൂട്ടിയിടിച്ച് 11 പേർ മരിച്ചു, 7 പേർക്ക് പരിക്കേറ്റു

ജയ്പൂർ: രാജസ്ഥാനിലെ നാഗൗറിൽ ചൊവ്വാഴ്ച രാവിലെ ക്രൂയിസർ ട്രക്കുമായി കൂട്ടിയിടിച്ച് 11 പേർ മരിക്കുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബിക്കാനീറിനടുത്ത് നാഗൗറില്‍ ജീപ്പും ട്രക്കും കൂട്ടിയിടിച്ചാണ് ...

Read more

ഹൃദയാഘാതം: നാഗ്പുരില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയ ബിമാന്‍ ബംഗ്ലാദേശ് എയര്‍ലൈന്‍സിന്റെ പൈലറ്റ് അന്തരിച്ചു

നാഗ്പൂര്‍: നാഗ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയ വിമാനത്തിന്റെ പൈലറ്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ബിമാന്‍ ബംഗ്ലാദേശ് എയര്‍ലൈന്‍സിന്റെ പൈലറ്റ് ആണ് മരിച്ചത്. പൈലറ്റിന് ശാരീരിക ...

Read more

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബോളിവുഡ്​ നടി ജാക്വിലിൻ ഫെർണാണ്ടസിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു

ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ബോളിവുഡ്​ നടി ജാക്വലിന്‍ ഫെര്‍ണാണ്ടസിന്‍റെ മൊഴിയെടുത്തി എന്‍ഫോഴ്​സ്​മെന്‍റ്​ ഡയറക്​ടറേറ്റ്​. അഞ്ചു മണിക്കൂര്‍ നടിയെ ഇ.ഡി ചോദ്യം ചെയ്​തു. തിരഞ്ഞെടുപ്പ് കമ്മീഷൻ ഉൾപ്പെട്ട ...

Read more

മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന് പരാതി; മലപ്പുറത്ത് മൃതദേഹം പുറത്തെടുത്ത് പരിശോധിച്ചു

മലപ്പുറം: മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന ബന്ധുക്കളുടെ പരാതിയെത്തുടർന്ന് മലപ്പുറം ചേളാരിയിൽ മൃതദേഹം പുറത്തെടുത്ത് പരിശോധിച്ചു. ജൂലൈ 31ന് മരിച്ച ചേളാരി സ്വദേശി അബ്ദുല്‍ അസീസിന്‍റെ മൃതദേഹമാണ് പോസ്റ്റുമോർട്ടത്തിനായി പുറത്തെടുത്തത്. ...

Read more

ഇന്ത്യയുമായി സൗഹൃദം; അഫ്ഗാനെ ഉപയോഗിക്കാന്‍ പാകിസ്താനെ അനുവദിക്കില്ല: താലിബാന്‍

ദോഹ: ഇന്ത്യയുമായി അഫ്ഗാനിസ്താന്‍ നല്ല ബന്ധം ആഗ്രഹിക്കുന്നുവെന്ന് താലിബാന്‍ വിദേശകാര്യ മേധാവി ഷേര്‍ മുഹമ്മദ് അബ്ബാസ് സ്റ്റാനിസായി.ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്‌നത്തില്‍ പക്ഷം പിടിക്കില്ല. അയല്‍രാജ്യങ്ങളുമായി മാത്രമല്ല, ...

Read more
Page 8 of 16 1 7 8 9 16
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!