രാജ്യത്തെ 25 അന്താരാഷ്ട്ര വിമാനത്താവളങ്ങൾക്കൊപ്പം കരിപ്പൂര്‍ വിമാനത്താവളം സ്വകാര്യവത്കരിക്കും
കോഴിക്കോട് : രാജ്യത്തെ 25 അന്താരാഷ്ട്ര വിമാനത്താവളങ്ങൾക്കൊപ്പംകരിപ്പൂര്‍ വിമാനത്താവളം സ്വകാര്യവത്കരിക്കും. വ്യോമയാന സഹമന്ത്രി വികെ സിങ് രാജ്യസഭയില്‍ ജെബി മേത്തറുടെ ചോദ്യത്തിന് മറുപടിയായാണ് കോഴിക്കോട് വിമാനത്താവളം സ്വകാര്യവത്കരിക്കുന്ന ...
Read more






