സുന്നി ഐക്യം എല്ലാവർക്കും ഗുണം ചെയ്യും; സമസ്ത
കോഴിക്കോട്: സുന്നി ഐക്യം എല്ലാവർക്കും ഗുണം ചെയ്യുമെന്ന് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. എക്കാലവും ഐക്യത്തിന് വേണ്ടി നിലകൊണ്ട പ്രസ്ഥാനമാണ് സമസ്തയെന്നും അദ്ദേഹം പറഞ്ഞു. കാന്തപുരത്തിന്റെ ...
Read more






