കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ യുവതിയെ അറ്റൻഡർ പീഡിപ്പിച്ച സംഭവം: അന്വേഷണത്തിന് സമിതിയെ നിയോഗിച്ചു
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കു വിധേയായ യുവതിയെ അറ്റൻഡർ പീഡിപ്പിച്ച സംഭവത്തിൽ അന്വേഷണത്തിന് സമിതിയെ നിയോഗിച്ച് മെഡിക്കൽ കോളജ്. അഡീഷനല്‍ സൂപ്രണ്ട്, ആര്‍എംഒ, നഴ്‌സിങ് സൂപ്രണ്ട് ...
Read more






