സംസ്ഥാനത്ത് എസ്.എസ്.എൽ.സി പരീക്ഷ നാളെ തുടങ്ങും; മേയ് രണ്ടാം വാരത്തില്‍ ഫലം പ്രസിദ്ധീകരിക്കും.
സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷ നാളെ (വ്യാഴാഴ്ച) തുടങ്ങും. ഹയർസെക്കൻഡറി, വിഎച്ച്എസ്ഇ പരീക്ഷ വെള്ളിയാഴ്ച ആരംഭിക്കും. രാവിലെ 9.30ന് പരീക്ഷകൾ ആരംഭിക്കും. മാർച്ച് 29ന് അവസാനിക്കുന്ന എസ്എസ്എൽ പരീക്ഷയെഴുതാൻ ...
Read more






