Tag: #Kerala

പാലക്കാട്ട് മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി ; യൂത്ത് കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ

പാലക്കാട്ട് മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി. ചാലിശ്ശേരിയിൽ വെച്ചാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകനാണ് കരിങ്കൊടിയുമായി പ്രതിഷേധിച്ചത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. കൂടുതല്‍ പ്രവര്‍ത്തകരെ ...

Read more

മഴ പിന്‍വാങ്ങിയതോടെ സംസ്ഥാനത്ത് ചൂട് ശക്തമാകുന്നു; നിർദേശങ്ങളും മുന്നറിയിപ്പുമായി ദുരന്തനിവാരണ അതോറിറ്റി

കോഴിക്കോട്: മഴ പിന്‍വാങ്ങിയതോടെ സംസ്ഥാനത്ത് ചൂട് കൂടുന്നു. മുൻകാലങ്ങളിൽ മാർച്ച് മാസത്തോടെയായിരുന്നു ചൂട് കൂടിയിരുന്നത്. എന്നാൽ സമീപ വർഷങ്ങളിൽ ഫെബ്രുവരിയിൽ തന്നെ താപനില ഉയരുകയാണ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ...

Read more

മുട്ടക്കറിയില്‍ പുഴുക്കളെ കണ്ടെത്തി; ഇടുക്കി വാഗമണിലെ വാഗാലാന്‍ഡ് ഹോട്ടല്‍ പൂട്ടിച്ചു; കോഴിക്കോട് സ്വദേശികളായ സംഘത്തിനാണ് പുഴുവിനെ കിട്ടിയത്

ഇടുക്കി: ഭക്ഷണത്തിൽ പുഴുക്കളെ കണ്ടെത്തിയെന്ന പരാതിയെ തുടർന്ന് വാഗമണിലെ വാഗലാൻഡ് ഹോട്ടൽ അടച്ചുപൂട്ടി. കോഴിക്കോട് നിന്നെത്തിയ വിനോദ സഞ്ചാര സംഘത്തിലെ രണ്ടു വിദ്യാര്‍ത്ഥികള്‍ക്കാണ് മുട്ടക്കറിയില്‍ നിന്ന് പുഴുവിന്‍്റെ ...

Read more

മാവൂരിൽ റോഡിൽ പൈപ്പിടുന്നതു മൂലം പൊടി പാറി വ്യാപാരികൾക്കും വഴിയാത്രക്കാർക്കും ദുരിതം; പ്രതിഷേധവുമായി മാവൂർ മർച്ചന്റ് അസോസിയേഷൻ

മാവൂർ : മാവൂർ-കോഴിക്കോട് റോഡിൽ പൈപ്പിടുന്നതു മൂലം കുഴിയിൽ നിന്നും മണ്ണും, കല്ലും റോഡരികിൽ കൂട്ടിയിട്ട് പൊതുജനങ്ങൾക്കും, കച്ചവടക്കാർക്കും പ്രയാസങ്ങൾ ചൂണ്ടിക്കാട്ടി മാവൂർ മർച്ചന്റ് അസോസിയേഷൻ ഭാരവാഹികൾ ...

Read more

ചെറുവണ്ണൂരിൽ വീട്ടിൽ അതിക്രമിച്ച് കയറി വാഹനങ്ങൾ പെട്രോളൊഴിച്ച് തീവെച്ചു ; സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ

കോഴിക്കോട് ചെറുവണ്ണൂരിൽ വീട്ടിൽ അതിക്രമിച്ച് കയറി വാഹനങ്ങൾക്ക് തീയിട്ട സംഭവത്തിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ. ചെറുവണ്ണൂർ ടൗൺ ബ്രാഞ്ച് സെക്രട്ടറി യു. സജിത്ത് ആണ് അറസ്റ്റിലായത്. ...

Read more

കുഞ്ഞിന് മരുന്ന് വാങ്ങാനെത്തിയ അച്ഛനെ തിരിച്ചയച്ച സംഭവം; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

മുഖ്യമന്ത്രിയുടെ സുരക്ഷാ നിയന്ത്രണത്തിനിടയിൽ കുഞ്ഞിന് മരുന്ന് വാങ്ങാനെത്തിയ അച്ഛനെ പൊലീസ് തിരിച്ചയച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. എറണാകുളം റൂറൽ ജില്ലാ പൊലീസ് ...

Read more

പെൺകുട്ടിയെ ലോഡ്‌ജിലെത്തിച്ച് പീഡിപ്പിക്കാൻ ശ്രമം; പ്രതിക്ക് 16 വർഷം ശിക്ഷ

2020 മാർച്ചിൽ പ്ലസ് വൺ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിക്ക് 16 വർഷം കഠിന തടവ് ശിക്ഷ വിധിച്ചു. കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ ...

Read more

മാവൂർ മേഖല പ്രവാസി സാമൂഹ്യക്ഷേമ സഹകരണ സംഘം ഉദ്ഘാടനം ചെയ്തു

മാവൂർ മേഖല പ്രവാസി സാമൂഹ്യക്ഷേമ സഹകരണ സംഘത്തിന്റെ ഉദ്ഘാടനം മാവൂർ ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി എ മുഹമ്മദ് ...

Read more

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി പരിസരത്ത് ആദിവാസി യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദേശീയ പട്ടികവര്‍ഗ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു.

വയനാട് സ്വദേശിയായ ആദിവാസി യുവാവിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി പരിസരത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദേശീയ പട്ടികവര്‍ഗ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. പത്രവാർത്തകളുടെയും യുവമോർച്ചയുടെ ...

Read more

കോഴിക്കോട് ചേവായൂരിൽ ലോ കോളേജ് വിദ്യാർത്ഥി അപകടകരമായി കാർ ഓടിച്ച് നിരവധി അപകടം

കോഴിക്കോട് ചേവായൂർ ഭാഗത്ത് ലോ കോളേജ് വിദ്യാർത്ഥി അപകടകരമായി കാർ ഓടിച്ച നിരവധി സ്ഥലങ്ങളിൽ അപകടമുണ്ടാക്കി. നാലു വാഹനങ്ങളിലും വഴിയാത്രക്കാരിയായ ഒരു കുട്ടിയെയും കാർ ഇടിച്ചു. പരിക്കേറ്റ ...

Read more
Page 200 of 342 1 199 200 201 342
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!