ഒന്നര വയസുള്ള കുഞ്ഞ് ദേഹത്ത് മൂത്രമൊഴിച്ചതിനും മർദ്ദിച്ചു ; മലപ്പുറത്ത് യുവതിയുടെ ആത്മഹത്യ ഭർത്താവ് അറസ്റ്റിൽ
മലപ്പുറം: ഭർത്താവിന്റെ വീട്ടിൽ ആത്മഹത്യക്കു ശ്രമിച്ച മലപ്പുറം സ്വദേശിയായ സഫ്‌വാന (23) എന്ന യുവതി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചു. യുവതിയുടെ ബന്ധുക്കളുടെ പരാതിയിൽ ഭർത്താവ് ...
Read more






