അമ്മയുടെ ചികിത്സക്കെന്ന് പറഞ്ഞ് വ്യാപാരിയില്‍ നിന്നും പണം തട്ടി; പോലീസ് ആണെന്ന് പറഞ്ഞ് കബളിപ്പിച്ച് വീണ്ടും പണം തട്ടിയെടുത്തു; കേസിൽ താമരശ്ശേരി മാങ്ങാട് സ്വദേശിയായ യുവാവ് അറസ്റ്റിൽ
എടക്കര: പോലീസ് ആണെന്ന് പറഞ്ഞ് കബളിപ്പിച്ച് വ്യവസായിയിൽ നിന്ന് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിൽ. താമരശ്ശേരി മങ്ങാട് ഉണ്ണികുളം കൂട്ടാക്കില നിഷാജി(28)നെയാണ് എടക്കര ...
Read more






