ഓട്ടോ റിക്ഷയില്‍ തുപ്പിയതിന് 5 വയസുകാരന്റെ വസ്ത്രം അഴിച്ച് വാഹനം തുടപ്പിച്ചു ; ഇടപെട്ട് ബാലവകാശ കമീഷന്‍
കോഴിക്കോട് അഴിയൂരില്‍ പിഞ്ചുബാലനോട് ക്രൂരത. ഓട്ടോറിക്ഷയില്‍ തുപ്പിയന്നൊരോപിച്ച് അഞ്ച് വയസുകാരന്റെ വസ്ത്രം അഴിച്ച് വാഹനം തുടപ്പിച്ചതായി പരാതി. വിഷയത്തില്‍ ഇടപെട്ട് ബാലവകാശ കമീഷന്‍. ചോമ്പാല പൊലീസിനോട് ബാലവകാശ ...
Read more






