പത്താമത് മലബാര്‍ റിവര്‍ ഫെസ്റ്റിവലിന് ഔപചാരിക തുടക്കമായി; ചാലിപ്പുഴയില്‍ തുഴയാവേശം
കോഴിക്കോട്: തൂവെള്ള നിറത്തിൽ കുതിച്ചൊഴുകിയ ചാലിപുഴയിലെ വെള്ളം കയാക്കർമാർക്ക് സ്വാഗതമോതി. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ വൈറ്റ് വാട്ടര്‍ കയാക്കിംഗ് മത്സരമായ മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ പത്താമത് പതിപ്പിന് ...
Read more
















