Tag: #Kerala

തിരുവനന്തപുരത്ത് വാഹനാപകടത്തിൽ യുവാവിന് ദാരുണ അന്ത്യം

തിരുവനന്തപുരം തിരുവല്ലത്ത് വാഹനാപകടത്തിൽ യുവാവിന് ദാരുണ അന്ത്യം. വിഴിഞ്ഞം സ്വദേശി ഹാരിസ് ഖാൻ (23) ആണ് മരിച്ചത്. എതിരെ മീൻ കയറ്റി വന്ന ലോറിയിൽ ഇടിച്ചാണ് അപകടമുണ്ടായത്. ...

Read more

സ്കൂളിൽ മൊബൈൽ കൊണ്ടുപോകാം; ഉത്തരവിട്ട് ബാലാവകാശ കമ്മീഷൻ

സ്കൂളിൽ വിദ്യാർഥികൾ മൊബൈൽ ഫോൺ കൊണ്ടുവരുന്നതിനു നിരോധനം വേണ്ടെന്നു സംസ്ഥാന ബാലാവകാശ കമ്മിഷൻറെ ഉത്തരവ് . ചില പ്രത്യേക ആവശ്യങ്ങൾക്കു രക്ഷിതാക്കളുടെ അറിവോടെ മൊബൈൽ ഫോൺ കൊണ്ടുവരാം. ...

Read more

കല കലക്കി കോഴിക്കോട് ; കലാകിരീടം കോഴിക്കോടിന് ; രണ്ടാം സ്ഥാനത്തിനായി കണ്ണൂരും പാലക്കാടും ഇഞ്ചോടിഞ്ച് പോരാട്ടം

കോഴിക്കോട് : സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സ്വർണക്കപ്പ് നേടി കോഴിക്കോട്. 938 പോയിന്റ് നേടിയാണ് ആതിഥേയരായ കോഴിക്കോട് കിരീടമുറപ്പിച്ചത്. രണ്ടാം സ്ഥാനത്തിനായി കണ്ണൂരും പാലക്കാടുമായി ശക്തമായ മത്സരമാണ് ...

Read more

ഇടുക്കിയിൽ ഷവർമ കഴിച്ചതിനെ തുടർന്ന് ഭക്ഷ്യ വിഷബാധ ; ഒരു കുടുംബത്തിലെ മൂന്ന് പേർ ആശുപത്രിയിൽ

ഇടുക്കിയിൽ ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ഷവർമ കഴിച്ചതിനെ തുടർന്ന് ഭക്ഷ്യ വിഷബാധയേറ്റു. ജനുവരി ഒന്നാം തിയ്യതി നെടുങ്കണ്ടം ക്യാമൽ റസ്റ്റോ എന്ന ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച ...

Read more

ഷാരോണ്‍ വധക്കേസില്‍ കുറ്റപത്രം ; ജൂസ് ചാലഞ്ച് ഗൂഗിൾ നോക്കി ; കൊലയ്ക്ക് മുന്‍പ് അഞ്ച് തവണ വധശ്രമം നടത്തി

പാറശാല ഷാരോൺ രാജ് വധക്കേസിൽ കുറ്റപത്രം തയാറായി. ഒന്നാം പ്രതിയായ കാമുകി ഗ്രീഷ്മ ഷാരോണിനെ കൊലപ്പെടുത്തിയത് 10 മാസത്തെ ആസൂത്രണത്തിനുശേഷമെന്ന് കുറ്റപത്രത്തിൽ പറയുന്നു. അഞ്ചു തവണ വധശ്രമം ...

Read more

ബിരിയാണിയിൽ പഴുതാര ; കൊച്ചിയിൽ 36 ഹോട്ടലുകൾക്കെതിരെ ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ നടപടി ; ആറ് ഹോട്ടലുകൾ അടച്ചുപൂട്ടി

കൊച്ചിയിൽ 36 ഹോട്ടലുകൾക്കെതിരെ ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ നടപടി. ആറ് ഹോട്ടലുകൾ അടച്ചുപൂട്ടി. കായാസ് ഹോട്ടലിലെ ബിരിയാണിയിൽ പഴുതാരയെ കണ്ടെത്തി. ഫോര്‍ട്ടുകൊച്ചിയിലെ എ വണ്‍, മട്ടാഞ്ചേരിയിലെ കായാസ്, മട്ടാഞ്ചേരിയിലെ ...

Read more

ഭക്ഷ്യവിഷബാധയേറ്റ് വീണ്ടും മരണം ; കാസർകോട്ട് കുഴിമന്തി കഴിച്ച പെൺകുട്ടി മരിച്ചു

സംസ്ഥാനത്ത് വീണ്ടും ഭക്ഷ്യവിഷബാധയേറ്റ് മരണം. കാസർകോട്ട് കുഴിമന്തി കഴിച്ചതിനു പിന്നാലെ പെൺകുട്ടി മരിച്ചു.കാസർകോട്ടെ തലക്ലായിലെ അഞ്ജുശ്രീ പാർവതിയാണ് മരിച്ചത്. ഓൺലൈനായി വാങ്ങിയ കുഴിമന്തി കഴിച്ചതോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ...

Read more

മാവൂർ ജി.എം.യു. പി സ്കൂളിൻ്റെ കെട്ടിടോദ്ഘാടനം മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു

മാവൂർ: പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കിഫ്ബി ഫണ്ടിൽ നിന്നും അനുവദിച്ച ഒരു കോടി രൂപ ഉപയോഗിച്ച് നിർമ്മാണം പൂർത്തിയാക്കിയ മാവൂർ ഗവ.മാപ്പിള യുപി സ്‌കൂൾ ...

Read more

സംസ്ഥാന സ്‌കൂള്‍ കലോത്സവം ഇന്ന് സമാപിക്കും; കോഴിക്കോട് മുന്നില്‍

61-ാമത് സംസ്ഥാന സ്കൂൾ കലോത്സവം ഇന്ന് സമാപിക്കും. സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും. കെ എസ് ചിത്ര ചടങ്ങിൽ മുഖ്യാതിഥിയാകും. ഇന്ന് പതിനൊന്ന് ...

Read more

കൊല്ലത്ത് ബലാത്സംഗ ശ്രമത്തിനിടെ യുവതി കൊല്ലപ്പെട്ടു; പ്രതി മൊബൈൽ ഫോണും പണവും കവർന്നു; തന്ത്രപരമായാണ് പ്രതി യുവതിയെ ബീച്ചിൽ നിന്ന് ക്വാർട്ടേഴ്സിലെത്തിച്ചതെന്ന് പൊലീസ്

കൊല്ലം: കൊല്ലത്ത് ആളൊഴിഞ്ഞ റെയിൽവേ ക്വാർട്ടേഴ്സിൽ ബലാത്സംഗ ശ്രമത്തിനിടെ യുവതി കൊല്ലപ്പെട്ടു. ഇന്നലെ രാത്രി നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി അഞ്ചൽ ലക്ഷംവീട് കോളനിയിലെ നാസു(24)വിനെതിരെ കൊലക്കുറ്റം ...

Read more
Page 214 of 342 1 213 214 215 342
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!