ഓണക്കാല ഉത്സവബത്ത ₹6,000 ആയി ഉയർത്തി.
July 31, 2026
61മത് സംസ്ഥാന സ്കൂൾ യുവജനോത്സവത്തിന് കോഴിക്കോട്ട് തുടക്കമായി. രാവിലെ 10 മണിക്ക് കോഴിക്കോട് വിക്രം മൈതാനിലെ മുഖ്യ വേദിയിൽ കലോത്സവ ദീപം കൊളുത്തി മുഖ്യമന്ത്രി പിണറായി വിജയൻ ...
Read moreകലോത്സവത്തെ വരവേൽക്കാൻ കോഴിക്കോട് ഒരുങ്ങി. കോഴിക്കോട് ചൊവ്വാഴ്ച തുടങ്ങുന്ന സ്കൂള്‍ കലോത്സവത്തിനായി അവസാനവട്ട ഒരുക്കങ്ങള്‍ തകൃതിയായി നടക്കുന്ന സമയമാണിത്. കൊവിഡ് കാലത്തിനു ശേഷം സ്കൂൾ കലോത്സവ വേദികൾ ...
Read moreമുജാഹിദ് സമ്മേളന വിവാദത്തിൽ പ്രതികരിച്ച് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി തങ്ങൾ. മുൻകൂട്ടി നിശ്ചയിച്ച പരിപാടികൾ ഉണ്ടായിരുന്നതുകൊണ്ടാണ് സമ്മേളത്തിന് പോകാതിരുന്നതെന്ന് അദ്ദേഹം കോഴിക്കോട് പറഞ്ഞു. വേദിയിൽ ...
Read moreആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്രസര്‍ക്കാരിന്റെ 2016-ലെ നടപടി ശരിവെച്ച് സുപ്രീം കോടതി. കേന്ദ്രത്തിന്റെ നടപടിയില്‍ എന്തെങ്കിലും തെറ്റുണ്ടെന്ന് പറയാനാവില്ലെന്ന് ജസ്റ്റിസ് ബി.ആർ. ഗവായ് വ്യക്തമാക്കി. അഞ്ചംഗ ...
Read moreസംസ്ഥാനകലോത്സവത്തെ വരവേൽക്കാൻ കോഴിക്കോടൊരുങ്ങി; സ്വര്‍ണകപ്പ് ഇന്ന് ജില്ലയിലെത്തിക്കും, റോഡ് ഷോയും വിളംബര ജാഥയും ഇന്ന് നടത്തും. രാനമാട്ടുകരയില്‍ വിദ്യാഭ്യാസമന്ത്രിയുടെ നേതൃത്വത്തിലാണ് പാലക്കാട് നിന്നെത്തിക്കുന്ന നൂറ്റിപതിനേഴര പവൻ്റെ സ്വര്‍ണകപ്പ് ...
Read moreകോഴിക്കോട്: 61-ാമത് കേരള സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി വെൽഫെയർ കമ്മിറ്റിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ കലോത്സവ വീഡിയോ പ്രകാശനം ചെയ്തു. മാനാഞ്ചിറയിൽ നടന്ന ചടങ്ങിൽ വെൽഫെയർ കമ്മറ്റി ചെയർപെഴ്സൺ ...
Read moreഭരണഘടനാ വിരുദ്ധ പരാമർശത്തിന്റെ പേരിൽ മന്ത്രിസ്ഥാനം രാജിവച്ച സജി ചെറിയാൻ, മന്ത്രിസഭയിലേക്ക് തിരിച്ചെത്തുന്നു. ജനുവരി നാലിന് സത്യപ്രതിജ്ഞ ചെയ്യും. വകുപ്പുകൾ ഏതൊക്കെയെന്ന് മുഖ്യമന്ത്രി തീരുമാനിക്കുമെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു. ...
Read moreജനുവരി 3 മുതൽ 7 വരെ കോഴിക്കോട് ജില്ലയിൽ നടക്കുന്ന കേരള സ്കൂൾ കലോത്സവത്തിനെത്തുന്ന മത്സരാത്ഥികൾക്ക് ഓട്ടോ ചാർജിൽ ഇളവ് നൽകും .കാലോൽസവവുമായി ബദ്ധപ്പെട്ടു ഗതാഗത കമ്മറ്റിയുടെ ...
Read moreസംസ്ഥാന വ്യാപകമായി പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ നടന്ന എൻഐഎ റെയ്ഡിൽ പിടിയിലായവരിൽ ആദ്യ ആളുടെ അറസ്റ്റ് രേഖപ്പെടുത്തി. എറണാകുളം എടവനക്കാട് സ്വദേശി മുബാറക്കിന്റെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇയാളെ ...
Read moreമുതിര്‍ന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണിയുടെ മൃദുഹിന്ദുത്വ പരാമര്‍ശത്തെ പിന്തുണച്ച് രമേശ് ചെന്നിത്തല. ഇന്ത്യയിൽ ആകെയുള്ള സ്ഥിതിഗതികൾ വിലയിരുത്തിയാണ് എ.കെ. ആന്റണിയുടെ പ്രസ്താവന.. കുറിതൊട്ടാലോ കാവി മുണ്ട് ...
Read more© 2020 PressLive TV