Tag: #Kerala

ഗുരുതരാവസ്ഥയിലുള്ള അച്ഛന് കരൾ പകുത്ത് നൽകാൻ മകൾ ; പോരാടി നേടിയത് നിയമത്തിന്‍റെ ഉത്തരവ്,

അച്ഛന് കരൾ പകുത്ത് നൽകാനുള്ള മകളുടെ പോരാട്ടത്തിന് മുന്നിൽ ലക്ഷ്യം കണ്ടു തൃശ്ശൂർ കോലഴിയിലെ ദേവനന്ദയുടെ പോരാട്ടമാണ് ഒടുവിൽ ലക്ഷ്യം കണ്ടത്. ദേവന്ദക്ക് പ്രായപൂർത്തിയാകാത്തതിനാൽ കരൾദാനത്തിനുള്ള അനുമതി ...

Read more

കൊവിഡ് വ്യാപനം : സംസ്ഥാനത്ത് പൊതുജാഗ്രതാ നിർദ്ദേശം

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് പൊതുജാഗ്രത നിർദ്ദേശം നൽകിയതായി ആരോഗ്യമന്ത്രി. കൂടുതൽ സാമ്പിളുകളിൽ ജനിതക ശ്രേണീകരണം നടത്തും. പ്രായം കൂടിയവർക്ക് പ്രത്യേക ശ്രദ്ധ നൽകണമെന്നും അവധികാല യാത്രകളിൽ ...

Read more

ലോകകപ്പിന്റെ ആരവം നിലച്ചു ; പുളളാവൂരിലെ കട്ടൗട്ട് രാജകീയമായി തന്നെ എടുത്തു മാറ്റി

കൊടുവള്ളി: ലോകകപ്പിന്റെ ആരവം നിലച്ചതോടെ കട്ടൗട്ടുകൾ നീക്കി കോഴിക്കോട് പുളളാവൂരിലെ ഫുട്‌ബോൾ ആരാധകർ. ഫൈനലിന് മുന്നേ മെസിക്കു പുറമെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും നെയ്മാറിന്റെയും കട്ടൗട്ടുകളും നീക്കം ചെയ്തു. ...

Read more

കോഴിക്കോട്ട് ഛര്‍ദിയെ തുടർന്ന് ചികിത്സയിലായിരുന്ന പെൺകുട്ടി മരിച്ചു ; മന്തിയിൽ വിഷാംശം കലര്‍ന്നതായി പരാതി ; അന്വേഷണം ആരംഭിച്ചു പോലീസ്

കോഴിക്കോട്: ഛര്‍ദിയെ തുടർന്ന് ചികിത്സയിലായിരുന്ന പെൺകുട്ടി മരിച്ചു. കുന്ദമംഗലം എന്‍.ഐ.ടി. ജീവനക്കാരനായ തെലങ്കാന സ്വദേശി ജെയിന്‍ സിങ്ങിന്റെ മകള്‍ ഖ്യാതി സിങ് (9) ആണ് മരിച്ചത്. കുട്ടി ...

Read more

രാത്രിയിലെ ഹോസ്റ്റല്‍ പ്രവേശനം ; എല്ലാ മെഡി. കോളേജുകള്‍ക്കും ബാധകം

സര്‍ക്കാര്‍ മെഡിക്കല്‍കോളേജ് ഹോസ്റ്റലുകളില്‍ ആണ്‍-പെണ്‍ഭേദമില്ലാതെ വിദ്യാര്‍ഥികള്‍ക്ക് രാത്രി 9.30-നുശേഷവും പ്രവേശിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവ് എല്ലാ മെഡിക്കല്‍ കോളേജുകളും പാലിക്കണമെന്ന് ഹൈക്കോടതി. കോഴിക്കോട് മെഡിക്കല്‍കോളേജ് ഹോസ്റ്റലില്‍നിന്ന് പെണ്‍കുട്ടികള്‍ രാത്രി ...

Read more

ഒറ്റ കൈയുമായി ഭിക്ഷാടനം ; പൊലീസ് പരിശോധച്ചപ്പോൾ രണ്ട് കൈ ; തട്ടിപ്പ് നടത്തിയ യുവാവിനെ പൊലീസ് പിടികൂടി

മറയൂരിൽ ഭിക്ഷ യാചിച്ച് തട്ടിപ്പ് നടത്തിയ യുവാവിനെ പൊലീസ് പിടികൂടി. തമിഴ്നാട് ഉദുമലൈയിൽ നിന്നുമെത്തിയ വ്യാജ ഭിക്ഷക്കാരൻ ഉദുമലൈസ്വദേശി ഹക്കീമിനെയാണ് മറയൂർ പൊലിസ് പിടികൂടിയത്. ഒരു കൈ ...

Read more

പിഞ്ചുകുഞ്ഞിന് മേൽ അമ്മ മറിഞ്ഞുവീണു; ഒന്നരവയസ്സുകാരൻ മരിച്ചു

പതിനെട്ടുമാസം പ്രായമുള്ള കുഞ്ഞിൻറെ മേൽ 'അമ്മ മറിഞ്ഞു വീണു കുഞ്ഞ് മരിച്ചു. ഉത്തർപ്രദേശിലെ അംറോഹ ജില്ലയിൽ ​ഗജ്റൗള പ്രദേശത്താണ് സംഭവം. അച്ഛനും അമ്മയും കു‍ഞ്ഞും ഒരേ കട്ടിലിലാണ് ...

Read more

ഐതിഹാസികം ; മെസ്സിക്ക് ഗോൾഡൻ ബോൾa ; ഫൈനലിലെ ഹാട്രിക് മികവിൽ ഗോൾഡൻ ബൂട്ട് എംബപെയ്ക്ക്

ലയണൽ മെസ്സിയുടെ ഐതിഹാസിക ഫുട്ബോൾ കരിയറിന് പൂർണത നൽകാൻ ഒരു വിശ്വകിരീടമെന്ന സ്വപ്നം ഖത്തറിലെ ലുസെയ്ൽ സ്റ്റേഡിയത്തിൽ അർജന്റീന സാക്ഷാത്കരിച്ചു; ഓരോ ഇഞ്ചിലും ആവേശം നുരഞ്ഞുപൊന്തിയ കലാശപ്പോരാട്ടത്തിൽ ...

Read more

കൊട്ടാരക്കരയിൽ ഭർത്താവ് ഭാര്യയെ പെട്രോളൊഴിച്ച് കത്തിക്കാൻ ശ്രമിച്ചു

കൊല്ലം : കൊട്ടാരക്കര നെടുവത്തൂരിൽ ഭർത്താവ് ഭാര്യയെ പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമിച്ചു. പൊള്ളലേറ്റ എഴുകോൺ സ്വദേശിനി ഐശ്വര്യയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ഭർത്താവ് ...

Read more

PNB തട്ടിപ്പ് : യോഗത്തില്‍ പ്രതിഷേധിച്ച 15 യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ക്ക് സസ്പെന്‍ഷന്‍

പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് കോഴിക്കോട് കോര്‍പറേഷന്‍ യോഗത്തില്‍ പ്രതിഷേധിച്ച 15 യു.ഡി.എഫ്. കൗണ്‍സിലര്‍മാര്‍ക്ക് സസ്പെന്‍ഷന്‍ . ഒരു ദിവസത്തേക്കാണ് ഇവരെ സസ്‌പെന്‍ഡ് ചെയ്തത്. ...

Read more
Page 220 of 341 1 219 220 221 341
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!