അശാസ്ത്രീയ നിർമാണം; മുക്കത്ത് രണ്ട് ദിവസം മുൻപ് കോൺക്രീറ്റ് ചെയ്ത ഡ്രൈനേജിന്റെ ഭിത്തി ഇടിഞ്ഞു വീണു
മുക്കത്ത് രണ്ട് ദിവസം മുമ്പ് കോൺക്രീറ്റ് ചെയ്ത ഡ്രൈനേജിന്റെ ഭിത്തി ഇടിഞ്ഞു വീണു. അശാസ്ത്രീയ നിർമാണമാണ് ഭിത്തിയിടിയാൻ കാരണമെന്നാണ് നാട്ടുകാരുടെ പരാതി. മുക്കം നഗരസഭയിലെ കുറ്റിപ്പാല - ...
Read more






