കുറ്റിക്കാട്ടൂരില്‍ പതിനഞ്ചുകാരിയെ പീഡിപ്പിച്ച യുവാവിനെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചു; നില ഗുരുതരം; 5 പേര്‍ പിടിയില്‍
കോഴിക്കോട് : കുറ്റിക്കാട്ടൂരില്‍ 15 കാരിയെ പീഡിപ്പിച്ച യുവാവിനെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് അവശനാക്കി. മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ കുറ്റിക്കാട്ടൂർ പൈങ്ങോട്ടുപുറം സ്വദേശി ഇർഷാദുൽ ഹാരിസിനെ ...
Read more






