മോഷണത്തിന് മുൻപ് ഭഗവാനെ തൊഴുത് വണങ്ങി ; കള്ളൻ കൊണ്ടുപോയത് 10 പവൻ സ്വർണാഭരണങ്ങൾ
ആലപ്പുഴ അരൂർ പുത്തനങ്ങാടി ശ്രീകുമാര വിലാസം ക്ഷേത്രത്തില്‍ മോഷണം. മോഷണത്തിന് മുൻപ് ക്ഷേത്രത്തില്‍ തൊഴുത് വണങ്ങിയ ശേഷമാണ് കള്ളൻ മോഷണം നടത്തിയത്. തിരുവാഭരണം, കിരീടം, സ്വർണക്കൂട് എന്നിവ ...
Read more






