കോഴിക്കോട് എന്‍ഐടിയില്‍ തത്വ 22 സമാപിച്ചു
കോഴിക്കോട്: എന്‍ഐടിയില്‍ കഴിഞ്ഞ മൂന്നു ദിവസമായി നടന്ന ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ടെക്നിക്കല്‍ ഫെസ്റ്റുകളില്‍ ഒന്നായ തത്വ-22 സമാപിച്ചു. വിവിധ പ്രഭാഷണങ്ങള്‍, ഇവന്റുകള്‍, മത്സരങ്ങള്‍ എന്നിവയ്ക്ക് ആയിരക്കണക്കിന് ...
Read more






