Monday, July 27, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
PressLive TV
  •  
  • KERALA
  • NATIONAL
  • GULF
  • International
  • Health
  • Political
  • Sports
  • Technology
  • Financial
  • Life
  • Entertainment
No Result
View All Result
  •  
  • KERALA
  • NATIONAL
  • GULF
  • International
  • Health
  • Political
  • Sports
  • Technology
  • Financial
  • Life
  • Entertainment
No Result
View All Result
PressLive TV
No Result
View All Result
Home Sports

ഖത്തറിലല്ല പോരാട്ടം; പുള്ളാവൂരിലെ പുഴയിൽ അര്‍ജന്റീന ബ്രസീല്‍ അങ്കം; നിങ്ങൾ 30 വെച്ചാൽ ഞങ്ങൾ 40 വെക്കും; മെസ്സിയുടെ 30 അടി കട്ടൗട്ടിന് മറുപടിയായി നെയ്മറുടെ 40 അടി കട്ടൗട്ട്

by PressLive TV
November 3, 2022, 3:13 PM
in Sports
42 0
0

കോഴിക്കോട്: ഖത്തറിൽ നടക്കുന്ന ഫുട്ബോൾ ലോകകപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ കേരളത്തിൽ പ്രത്യേകിച് മലബാറിൽ ദിനംപ്രതി ആവേശം കൂടിവരികയാണ്. എല്ലാ വർഷത്തേയും പോലെ ഇത്തവണയും അർജന്റീന-ബ്രസീൽ ആരാധകരാണ് കേരളത്തിലെ ഫുട്ബോൾ ആഘോഷങ്ങളുടെ മുൻനിരയിൽ. കോഴിക്കോട് പുള്ളാവൂരില്‍ ചെറുപുഴയിൽ സൂപ്പർ താരം ലയണൽ മെസ്സിയുടെ കൂറ്റൻ കട്ടൗട്ട് അർജന്റീന ആരാധകർ സ്ഥാപിച്ചിരുന്നു.

ഇതിനോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് പ്രദേശത്തെ ബ്രസീൽ ആരാധകർ. മെസിപ്പട സ്ഥാപിച്ച കട്ടൗട്ടിന് മുന്നിൽ ‘സുൽത്താൻ’ ആരാധകർ ഇഷ്‌ടതാരത്തിന്‍റെ കട്ടൗട്ട് സ്ഥാപിച്ചു. ബ്രസീലിയൻ സൂപ്പർതാരത്തിന്റെ കട്ടൗട്ടിന് 35 അടി ഉയരമുണ്ട്. നെയ്മർ കട്ടൗട്ട് കെട്ടാൻ ബ്രസീൽ ആരാധകർ വലിയ കൊട്ടിഘോഷത്തോടെയാണ് എത്തിയത്.

പുള്ളാവൂരില്‍ നെയ്‌മറുടെ കൂറ്റന്‍ കട്ടൗട്ട് സ്ഥാപിച്ച്‌ ബ്രസീല്‍ ആരാധകര്‍
അർജന്റീന ആരാധകരെ വാശി പിടിപ്പിക്കാന്‍ മുന്‍ കാലങ്ങളില്‍ ബ്രസീല്‍ ഉയര്‍ത്തിയ ലോകകപ്പുമായാണ് ആരാധകര്‍ പുഴയിലെത്തിയത്. 1958, 1962, 1970, 1994, 2002 വർഷങ്ങളിൽ ബ്രസീൽ ലോകകപ്പ് ഉയർത്തിയപ്പോൾ 1978ലും 1986ലും അർജന്റീന ജേതാക്കളായി. ഫുട്ബോൾ മാഹാത്മ്യത്തിന് നാളുകൾ എണ്ണി ശ്വാസം മുട്ടി കാത്തിരുന്നപ്പോൾ ആവേശം ആളിക്കത്തിച്ചത് അർജന്റീനിയൻ ആരാധകരായിരുന്നു.

കോഴിക്കോട് പുള്ളാവൂരിലെ ചെറുപുഴയിൽ അർജന്റീന ആരാധകർ സ്ഥാപിച്ച ലയണൽ മെസിയുടെ കൂറ്റൻ കട്ടൗട്ട് അന്താരാഷ്ട്ര മാധ്യമങ്ങളിൽ വരെ വാര്‍ത്തായിയരുന്നു. ഇതിന് പിന്നാലെയാണ് ഇഷ്ടതാരത്തിന്റെ കട്ടൗട്ടുമായി ബ്രസീലിയൻ ആരാധകരും എത്തിയത്. അർജന്റീനിയൻ ടീമിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജും ചിത്രം പങ്കുവെച്ച് കേരളത്തിലെ അർജന്റീന ആരാധകരുടെ ആഘോഷത്തിൽ പങ്കു ചേർന്നു.

പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Tags: #Kerala#Kozhikode#Latest News#News

Related Posts

ഇന്ത്യൻ ആരാധകരുടെ ആവേശം കണ്ട് ബ്രസീൽ ടീം വിസ്മയത്തിൽ; നന്ദി പറയാൻ വിനീഷ്യസ് എത്തുന്നു.
National

ഇന്ത്യൻ ആരാധകരുടെ ആവേശം കണ്ട് ബ്രസീൽ ടീം വിസ്മയത്തിൽ; നന്ദി പറയാൻ വിനീഷ്യസ് എത്തുന്നു.

July 25, 2026
ഫിഫ റാങ്കിങ്ങിൽ വീണ്ടും ഒന്നാമതെത്തി അർജന്റീന.
International

ഫിഫ റാങ്കിങ്ങിൽ വീണ്ടും ഒന്നാമതെത്തി അർജന്റീന.

July 16, 2026
‘രാജ്യത്തിനായി കളിക്കുന്നത് പണത്തിനല്ല’; ഫ്രഞ്ച് ടീമിന്റെ പ്രതിഫലം കൈപ്പറ്റാതെ എംബാപ്പെ.
International

‘രാജ്യത്തിനായി കളിക്കുന്നത് പണത്തിനല്ല’; ഫ്രഞ്ച് ടീമിന്റെ പ്രതിഫലം കൈപ്പറ്റാതെ എംബാപ്പെ.

July 14, 2026
Load More

Leave a Reply Cancel reply

Your email address will not be published. Required fields are marked *

I agree to the Terms & Conditions and Privacy Policy.

  • Trending
  • Comments
  • Latest
കുട്ടനാട്ടിൽ കള്ളുഷാപ്പില്‍ സംഘര്‍ഷം; മാവൂർ സ്വദേശിയായ യുവാവ് മരിച്ചു; പ്രതികള്‍ ‍ അറസ്റ്റില്‍

കുട്ടനാട്ടിൽ കള്ളുഷാപ്പില്‍ സംഘര്‍ഷം; മാവൂർ സ്വദേശിയായ യുവാവ് മരിച്ചു; പ്രതികള്‍ ‍ അറസ്റ്റില്‍

February 11, 2024
ബോചെ ടീ ലക്കി ഡ്രോ ആദ്യ വിജയിക്ക് ചെക്ക് കൈമാറി

ബോചെ ടീ ലക്കി ഡ്രോ ആദ്യ വിജയിക്ക് ചെക്ക് കൈമാറി

April 26, 2024

കടുത്ത പനി: കൊടിയത്തൂരിൽ 11 വയസുകാരി മരണപ്പെട്ടു; നിപ സംശയിക്കപ്പെട്ടിരുന്നെങ്കിലും പരിശോധനാ ഫലം നെഗറ്റീവായിരുന്നു

October 19, 2023

കോഴിക്കോട് മാവൂരിൽ ഫോൺ നൽകി സ്കൂൾ വിദ്യാർത്ഥിനിയെ വശീകരിക്കൽ; പോക്സോ വകുപ്പ് പ്രകാരം താത്തൂർ സ്വദേശി അറസ്റ്റിൽ

October 5, 2021

സൗദിയിൽ 10 വർഷത്തെ സേവനത്തിന് ശേഷം കരാർ പുതുക്കൽ ഇല്ല

0

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു; പവന് 120 രൂപയുടെ കുറവ്‌

0

കാസര്‍കോട് മോഷണത്തിനായി കട കുത്തിത്തുറക്കുന്നതിനിടെ രണ്ട് പേര്‍ പിടിയില്‍

0

ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് അങ്കമാലി ഷോറൂമിന്റെ 7ാം വാര്‍ഷികവും മെഗാബമ്പര്‍ സമ്മാനദാനവും നിർവഹിച്ചു.

0
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണം; കിണർവെള്ളത്തിൽ നിന്ന് രോഗബാധയെന്ന് സംശയം.

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണം; കിണർവെള്ളത്തിൽ നിന്ന് രോഗബാധയെന്ന് സംശയം.

July 27, 2026
മഞ്ഞ കാർഡുടമകൾക്ക് ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് 10 മുതൽ; 16 ഇനം സാധനങ്ങൾ ഉൾപ്പെടും, ഓണച്ചന്ത 8 മുതൽ.

മഞ്ഞ കാർഡുടമകൾക്ക് ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് 10 മുതൽ; 16 ഇനം സാധനങ്ങൾ ഉൾപ്പെടും, ഓണച്ചന്ത 8 മുതൽ.

July 27, 2026
പനമരത്ത് കെ.എസ്.ആർ.ടി.സി ബസുകൾ തമ്മിൽ കൂട്ടിയിടി; നിരവധി യാത്രക്കാർക്ക് പരിക്ക്.

പനമരത്ത് കെ.എസ്.ആർ.ടി.സി ബസുകൾ തമ്മിൽ കൂട്ടിയിടി; നിരവധി യാത്രക്കാർക്ക് പരിക്ക്.

July 27, 2026
ലോകത്തിലെ ഏറ്റവും ചെറിയ പോർട്ടബിൾ വെതർ സ്റ്റേഷൻ നിർമിച്ച് മലയാളി; ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി അക്ഷയ്.

ലോകത്തിലെ ഏറ്റവും ചെറിയ പോർട്ടബിൾ വെതർ സ്റ്റേഷൻ നിർമിച്ച് മലയാളി; ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി അക്ഷയ്.

July 26, 2026

Recent News

Follow Us

Browse by Category

  • Alappuzha
  • Entertainment
  • Ernakulam
  • Financial
  • Forex News
  • Gulf
  • Health
  • Idukki
  • International
  • Kannur
  • Kasaragod
  • Kerala
  • Kollam
  • Kottayam
  • Kozhikode
  • Life
  • Malappuram
  • National
  • Palakkad
  • Pathanamthitta
  • Political
  • Sports
  • Technology
  • Thiruvananthapuram
  • Thrissur
  • Uncategorized
  • Wayanad

Recent News

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണം; കിണർവെള്ളത്തിൽ നിന്ന് രോഗബാധയെന്ന് സംശയം.

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണം; കിണർവെള്ളത്തിൽ നിന്ന് രോഗബാധയെന്ന് സംശയം.

July 27, 2026
മഞ്ഞ കാർഡുടമകൾക്ക് ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് 10 മുതൽ; 16 ഇനം സാധനങ്ങൾ ഉൾപ്പെടും, ഓണച്ചന്ത 8 മുതൽ.

മഞ്ഞ കാർഡുടമകൾക്ക് ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് 10 മുതൽ; 16 ഇനം സാധനങ്ങൾ ഉൾപ്പെടും, ഓണച്ചന്ത 8 മുതൽ.

July 27, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2020 PressLive TV

No Result
View All Result
  • HOME
  • KERALA
    • KASARAGOD
    • KANNUR
    • WAYANAD
    • KOZHIKODE
    • MALAPPURAM
    • PALAKKAD
    • THRISSUR
    • ERNAKULAM
    • IDUKKI
    • KOTTAYAM
    • ALAPPUZHA
    • PATHANAMTHITTA
    • KOLLAM
    • THIRUVANANTHAPURAM
  • NATIONAL
  • GULF
  • INTERNATIONAL
  • HEALTH
  • POLITICAL
  • SPORTS
  • TECHNOLOGY
  • FINANCIAL
  • LIFE
  • Entertainment

© 2020 PressLive TV

Welcome Back!

Login to your account below

Forgotten Password?

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

error: Content is copyrighted to PressLive TV !!
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.