ഭാര്യാഭര്‍ത്താക്കന്മാരാണെന്ന വ്യാജേന നടത്തിയിരുന്നത് ലഹരിവില്പന; രണ്ടുപേര്‍ അറസ്റ്റില്‍
ഫ്‌ളാറ്റ് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്പനനടത്തിയ സംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍. മഞ്ചേശ്വരം ഹൊസങ്കടിയില്‍ സ്വകാര്യ ഫ്‌ളാറ്റ് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്പനനടത്തുകയായിരുന്ന യുവതിയും യുവാവുമാണ് ഓപ്പറേഷന്‍ ക്ലീന്‍ കാസര്‍കോടിന്റെ ഭാഗമായി ...
Read more






