കൊയിലാണ്ടിയില്‍ ഇതരസംസ്ഥാന തൊഴിലാളിയെ കടലില്‍ മുക്കിക്കൊന്നു
കൊയിലാണ്ടി: കോഴിക്കോട് കൊയിലാണ്ടിയില്‍ ഇതരസംസ്ഥാന തൊഴിലാളിയെ കടലില്‍ മുക്കിക്കൊന്നു. അസം സ്വദേശി ദുലു രാജവംശിയാണ് കൊല്ലപ്പെട്ടത്. അസം സ്വദേശികൾ തമ്മിലുള്ള തർക്കവും സംഘർഷവും തുടർന്നാണ് കൊലപാതകം. കഴുത്തിൽ ...
Read more






