എന്‍.ഐ.എ നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്തത് ഞെട്ടിക്കുന്ന വിവരങ്ങള്‍ ; ഇനിയും കൂടുതൽ അറസ്റ്റിനു സാധ്യത
കഴിഞ്ഞ ദിവസങ്ങളില്‍ എന്‍.ഐ.എ നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്തത് ഞെട്ടിക്കുന്ന വിവരങ്ങള്‍. ഒരു സമുദായത്തിലെ പ്രമുഖരെ ലക്ഷ്യമിട്ട് പോപ്പുലര്‍ ഫ്രണ്ട് ഹിറ്റ് ലിസ്റ്റ് തയ്യാറാക്കിയിരുന്നുവെന്ന് എന്‍.ഐ.എ നാട് രക്തത്തില്‍ ...
Read more






