മത്സരം അവസാനിക്കുംവരെ ഉണ്ടാകും, പിന്‍മാറില്ല ; ശശി തരൂർ എം.പി.
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നതിനായി സമർപ്പിച്ച പത്രിക പിൻവലിച്ചേക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി ശശി തരൂർ എം.പി. ഈ മത്സരം അവസാനിക്കുംവരെ ഉണ്ടാകുമെന്ന് ശശി തരൂർ വ്യക്തമാക്കി. സമൂഹ ...
Read more






