ജുമാ മസ്ജിദ് നിർമ്മാണത്തിൽ അഴിമതി : ലീഗ്-കോണ്‍ഗ്രസ് നേതാക്കൾക്കെതിരെ കേസെടുത്ത് പോലീസ്
മട്ടന്നൂർ ജുമാ മസ്ജിദ് നിർമ്മാണത്തിൽ അഴിമതിയുണ്ടെന്ന പരാതിയിൽ പ്രതി ചേർക്കപ്പെട്ടവരെ പൊലീസ് ചോദ്യം ചെയ്യുന്നു. മുസ്ലിം ലീഗ് സെക്രട്ടറി അബ്ദുല്‍റഹിമാൻ കല്ലായി, കോൺഗ്രസ് നേതാവ് എം സി ...
Read more






