Tag: #Kerala

കണ്ണപ്പന്‍കുണ്ട് സ്ഫോടനം ; കൊടുവള്ളി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ആളൊഴിഞ്ഞ പറമ്പിൽ ഫോറൻസിക് സംഘം പരിശോധന നടത്തും

പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ കണ്ണപ്പന്‍കുണ്ട് അങ്ങാടിക്ക് സമീപം കൊടുവള്ളി സ്വദേശി യുടെ ഉടമസ്ഥതയിലുള്ള ആളൊഴിഞ്ഞ പറമ്പിലാണ് വലിയ ശബ്ദത്തോടെ ഞായറാഴ്ച വൈകീട്ട് ആറരയോടെ പൊട്ടിത്തെറിയുണ്ടായത് .ആളൊഴിഞ്ഞ പറമ്പില്‍ സ്ഫോടനമുണ്ടായ ...

Read more

മലയമ്മ ഓമശ്ശേരി റോഡിൽ അപയസൂചനയായി നട്ട വാഴ കുലച്ചു ; വാഴ വെട്ടി പിഡബ്ല്യുഡി ഓഫീസിൽ കാണിക്ക വെക്കുമെന്ന് യൂത്ത് ലീഗ് കമ്മിറ്റി ഭാരവാഹികൾ

കെട്ടാങ്ങൽ: മലയമ്മ-ഓമശ്ശേരി റോഡിൽ അപകട സാധ്യത കണക്കിലെടുത്ത് അപയസൂചനയായി നട്ടവാഴയാണ് കുലച്ചു . നിരവധി വാഹനങ്ങളും, വിദ്യാർത്ഥികൾ കാൽനടയാത്രയും നടത്തുന്ന മലയമ്മ എ.യൂ.പി.സ്കൂളിനും, ജുമുഅ മസ്ജിദിനും ഇടയിലുള്ള ...

Read more

അച്ഛന്‍ തൂങ്ങിമരിച്ചു ; മരണമറിഞ്ഞ അമ്മ ആസിഡ് കുടിച്ചു ; അനാഥയായി മൂന്നരവയസുകാരി

ഭര്‍ത്താവ് തൂങ്ങിമരിച്ചതിന് പിന്നാലെ ആസിഡ് കുടിച്ച് ഭാര്യ ആത്മഹത്യ ചെയ്തു ഇതോടെ ഇവരുടെ മൂന്നരവയസുള്ള മകൾ നൊമ്പരമായി.തിരുവനന്തപുരം നെടുമങ്ങാട് ഉഴമലയ്ക്കൽ പരുത്തിക്കുഴി സ്വദേശികളായ രാജേഷും അപര്‍ണയുമാണ് ജീവനൊടുക്കിയത്. ...

Read more

മലപ്പുറത്ത് ആറുവയസ്സുകാരി അമ്മയുടെ കൺമുൻപിൽ കാറിടിച്ചു മരിച്ചു.

വേങ്ങര ആറുവയസ്സുകാരി അമ്മയുടെ മുൻപിൽ കാറിടിച്ചു മരിച്ചു. കുന്നുംപുറം ഇകെ പടി നെല്ലിക്കാപ്പറമ്പിൽ അഭിലാഷിന്റെ മകൾ അക്ഷരയാണു മരിച്ചത്. ഇന്നലെ രാവിലെ പത്തോടെയാണ് അപകടം. അമ്മ സരിതയ്ക്കൊപ്പം ...

Read more

മട്ടന്നൂർ നഗരസഭാ ഭരണം എൽഡിഎഫ് നിലനിർത്തി; യുഡിഎഫ് സീറ്റുകൾ ഇരട്ടിയാക്കി

മട്ടന്നൂ‌ർ നഗരസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് അപ്രതീക്ഷിത മുന്നേറ്റം. എൽഡിഎഫ് ഭരണത്തുടർച്ച ഉറപ്പാക്കിയെങ്കിലും കഴിഞ്ഞ തവണത്തേക്കാൾ സീറ്റുകൾ കുറ‌ഞ്ഞു. 35 വാർഡുകളിൽ എൽഡിഎഫ് 21 ഇടത്തും യുഡിഎഫ് 14 ...

Read more

തെരുവുനായയുടെ കടിയേറ്റ വീട്ടമ്മ വാക്‌സീനെടുത്തിട്ടും മരിച്ചു

കോഴിക്കോട് തെരുവ് നായയുടെ കടിയേറ്റ വീട്ടമ്മ വാക്‌സിനെടുത്തിട്ടും മരിച്ചു. പേരാമ്പ്ര കൂത്താളിയിൽ പുതിയേടത്ത് ചന്ദ്രിക (53) യാണ് ചികിത്സയിലിരിക്കെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്. കഴിഞ്ഞ ...

Read more

വജ്ര ഡയമണ്ട് എക്‌സിബിഷന് തലശ്ശേരിയില്‍ തുടക്കമായി

തലശ്ശേരി: ഏറ്റവും പുതിയ ഡയമണ്ട് ആഭരണങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയുമായി ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സ് സംഘടിപ്പിക്കുന്ന വജ്ര ഡയമണ്ട് ഫെസ്റ്റിന് തലശ്ശേരിയില്‍ തുടക്കമായി. തലശ്ശേരി സിറ്റി സെന്ററില്‍ ...

Read more

ഷാജഹാൻ വധം : കസ്റ്റഡിയിലെടുത്ത 2 പേരെ കാണാനില്ലെന്ന് പരാതി

സിപിഎം കുന്നങ്കാട് ബ്രാ‍ഞ്ച് സെക്രട്ടറി ഷാജഹാനെ കൊലപ്പെടുത്തിയ കേസിൽ പൊലീസ് കസ്റ്റഡിയിൽ എടുത്ത രണ്ടുപേരെ കാണാനില്ലെന്ന് കുടുംബാംഗങ്ങളുടെ പരാതി. ആവാസ്, ജയരാജ് എന്നിവരുടെ കുടുംബാംഗങ്ങളാണ് പരാതിയുമായി പാലക്കാട് ...

Read more

കേരളത്തിലെ സ‍ര്‍വകലാശാല ബന്ധുനിയമനം ; അന്വേഷണത്തിന് പ്രത്യേക സമിതി

തിരുവനന്തപുരം : കേരളത്തിലെ സ‍ര്‍വകലാശാലകളിലെ ബന്ധു നിയമനങ്ങളിൽ അന്വേഷണം നടത്തുന്നതിന് വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിൽ ഉന്നത സമിതിയെ വെക്കാൻ ഗവർണ‍ര്‍. വിരമിച്ച ചീഫ് സെക്രട്ടറിയും ഉന്നത വിദ്യാഭ്യാസ ...

Read more

ഗുരുതരമായ ചട്ടലംഘനം ; കണ്ണൂര്‍ വി.സിക്കെതിരേ കടുത്ത നടപടിക്കൊരുങ്ങി ഗവര്‍ണര്‍

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്കെതിരേ കടുത്ത നടപടിക്കൊരുങ്ങി ഗവര്‍ണര്‍. ഓഗസ്റ്റ് 25ന് ഗവര്‍ണര്‍ മടങ്ങിവന്നാലുടന്‍ വി.സിക്കെതിരേ നടപടിയുണ്ടാകുമെന്ന് രാജ്ഭവന്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ...

Read more
Page 254 of 335 1 253 254 255 335
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!