മലപ്പുറത്ത് എം.ഡി.എം.എ. മയക്കുമരുന്നുമായി ദമ്പതിമാരടക്കം നാലുപേര്‍ പിടിയില്‍
മലപ്പുറം: വഴിക്കടവ് ചെക്ക്‌പോസ്റ്റില്‍ എം.ഡി.എം.എ. മയക്കുമരുന്നുമായി ദമ്പതിമാരടക്കം നാലുപേര്‍ പിടിയില്‍. മഞ്ചേരി കാരക്കുന്ന് സ്വദേശികളായ അസ്ലാമുദ്ദീന്‍, ഭാര്യ ഷിഫ്‌ന, കാവനൂര്‍ സ്വദേശി മുഹമ്മദ് സാദത്ത്, വഴിക്കടവ് സ്വദേശി ...
Read more






