Tag: #Kerala

കോഴിക്കോട് മെഡിക്കൽ കോളജിൽ വ്യാജ ഡോക്ടറായി ചമഞ്ഞെത്തിയ ചേന്ദമംഗലൂർ സ്വദേശി അറസ്റ്റിൽ

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വ്യാജ ഡോക്ടറായി വിലസിയ ആളെ സുരക്ഷ ജീവനക്കാർ പിടികൂടി. മെഡിക്കൽ കോളേജ് ആശുപത്രിയിലെ 36ാം വാർഡിൽ നിന്ന്‌ മുക്കം ചേന്നമംഗലൂർ ചേന്നാം ...

Read more

കട്ടിലിലൊക്കെ തലയിടിപ്പിക്കും ; ദുബായിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച റിഫ മെഹ്നുവിന്റെ ഓഡിയോ പുറത്ത്

ദുബായിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച വ്ലോഗർ റിഫ മെഹ്നുവിന്റെ ഓഡിയോ പുറത്ത്. ഭർത്താവ് മെഹ്നാസ് നിരന്തരം മർദിച്ചിരുന്നുവെന്നാണ് റിഫ ഓഡിയോയിൽ പറയുന്നത്. ‘എന്റെ തലയ്ക്കൊക്കെ അടിയേറ്റിട്ട് എനിക്കെന്തെങ്കിലും ...

Read more

മക്കളെക്കൊന്ന് യുവതി ജീവനൊടുക്കിയ സംഭവം ; മുറിയില്‍ ക്യാമറ ; ഭാര്യയും മക്കളും ജീവനൊടുക്കുന്നത് ലൈവായി കണ്ടു

ആലപ്പുഴപോലീസ് ക്വാര്‍ട്ടേഴ്‌സില്‍ മക്കളെക്കൊന്ന് യുവതി ജീവനൊടുക്കിയ സംഭവം പോലീസുകാരനായ ഭര്‍ത്താവ് റെനീസ് സി.സി.ടി.വി. വഴി ഫോണിലൂടെ കണ്ടെന്ന് അന്വേഷണസംഘത്തിനു സംശയം. ഇക്കാര്യത്തില്‍ വ്യക്തതവരുത്താന്‍ സി.സി.ടി.വി. എറണാകുളത്തെ ലാബില്‍ ...

Read more

മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ സ്വപ്‍നയുടെ രഹസ്യമൊഴി സുപ്രീംകോടതിക്ക് നല്‍കാന്‍ ഇഡിv

മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കുമെതിരെ സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് നല്‍കിയ രഹസ്യമൊഴി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കും. മുദ്രവച്ച കവറില്‍ രഹസ്യമൊഴി സുപ്രീംകോടതിക്ക് ...

Read more

ഏക്നാഥ് ഷിൻഡെയ്ക്ക് പിന്തുണയുമായി ശിവസേന കേരള ഘടകം നേതാക്കൾ

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രിയും, ശിവസേന നേതാവുമായ എക്‌നാഥ് ഷിൻഡെയെ അദ്ദേഹത്തിൻ്റെ മുംബൈയിലെ വസതിയിലെത്തി സന്ദർശിച്ച് പിന്തുണ അറിയിച്ച് ശിവസേന കേരള ഘടകം നേതാക്കൾ. "കേരളത്തിൽ 14 ജില്ലാ ...

Read more

അബുദാബിയിലെ ഇരട്ടക്കൊല ; മുഖ്യപ്രതി ഷൈബിന്‍ അഷ്‌റഫെന്ന് മൊഴി ; നാട്ടിലിരുന്ന് ലൈവായി കണ്ട് ഷൈബിന്‍

അബുദാബിയില്‍ രണ്ട് മലയാളികളുടെ കൊലപാതകം ആസൂത്രണം ചെയ്തതും നടപ്പിലാക്കിയതും നിലമ്പൂരില്‍ നാട്ടുവൈദ്യനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ഷൈബിന്‍ അഷ്‌റഫെന്ന് മൊഴി. പ്രവാസി വ്യവസായിയായ കോഴിക്കോട് ഈസ്റ്റ് മലയമ്മ ...

Read more

കുടുംബത്തോടൊപ്പം കാറിനുള്ളിൽ സഞ്ചരിക്കവേ കാറിൽ പെട്രോളൊഴിച്ച് തീയിട്ടു ; ഭാര്യക്കും മകനും
ഗുരുതരമായി പൊള്ളലേറ്റു

കുടുംബത്തോടൊപ്പം കാറിനുള്ളിൽ തീയിട്ടു ആത്മഹത്യയ്ക്കു ശ്രമിച്ച വ്യവസായി മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ ഭാര്യയെയും മകനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മഹാരാഷ്ട്രയിലെ നാഗ്പുർ സ്വദേശി രാംരാജ് ഭട്ട് (58) ആണ് ...

Read more

വിദ്യാര്‍ഥിനികളുടെ അടിവസ്ത്രമഴിപ്പിച്ച് പരിശോധന ; അഞ്ച് വനിത ജീവനക്കാർ കസ്റ്റഡിയിൽ

നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ഥിനികളുടെ അടിവസ്ത്രമഴിപ്പിച്ച് പരിശോധന നടത്തിയ സംഭവത്തിൽ അഞ്ച് പേർ പൊലീസ് കസ്റ്റഡിയിൽ. സംഭവം നടന്ന ആയൂർ മാർത്തോമ്മാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ആൻഡ് ...

Read more

വിമാനത്തിലെ പ്രതിഷേധം: കെ.എസ്.ശബരീനാഥൻ അറസ്റ്റിൽ

മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ വിമാനത്തിൽ പ്രതിഷേധം നടത്തിയ കേസിൽ മുന്‍ എംഎല്‍എയും യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റുമായ കെ.എസ്.ശബരീനാഥന്‍ അറസ്റ്റിൽ. പ്രതിഷേധം നേതൃത്വത്തിന്റെ ...

Read more

സംസ്ഥാനത്ത് മങ്കിപോക്സ് ; കോഴിക്കോട് ജില്ലയിലും ആരോഗ്യജാഗ്രത

കോഴിക്കോട്: സംസ്ഥാനത്ത് മങ്കിപോക്സ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയിലും ആരോഗ്യജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ മൃഗങ്ങളില്‍നിന്നും മനുഷ്യരിലേക്ക് പകരുന്ന വൈറസ് വ്യാധിയാണ് മങ്കിപോക്സ് . ...

Read more
Page 259 of 335 1 258 259 260 335
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!