അച്ഛന്‍ തൂങ്ങിമരിച്ചു ; മരണമറിഞ്ഞ അമ്മ ആസിഡ് കുടിച്ചു ; അനാഥയായി മൂന്നരവയസുകാരി
ഭര്‍ത്താവ് തൂങ്ങിമരിച്ചതിന് പിന്നാലെ ആസിഡ് കുടിച്ച് ഭാര്യ ആത്മഹത്യ ചെയ്തു ഇതോടെ ഇവരുടെ മൂന്നരവയസുള്ള മകൾ നൊമ്പരമായി.തിരുവനന്തപുരം നെടുമങ്ങാട് ഉഴമലയ്ക്കൽ പരുത്തിക്കുഴി സ്വദേശികളായ രാജേഷും അപര്‍ണയുമാണ് ജീവനൊടുക്കിയത്. ...
Read more






