Tag: #Kerala

മുഖ്യമന്ത്രിക്കും കുടുംബത്തിനും എല്ലാം അറിയാം ; സമയമാകുമ്പോൾ കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തും ; സ്വപ്ന സുരേഷ്

കൊച്ചി ∙ സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ് കൊച്ചിയിലെ കോടതിയിലെത്തി രഹസ്യമൊഴി നൽകി. കേസിൽ പങ്കുള്ളവരെ കുറിച്ച് വിശദമായ മൊഴി നൽകിയെന്ന് സ്വപ്ന സുരേഷ്‘എനിക്കെതിരെയുള്ള കേസിൽ ...

Read more

ഇലക്ട്രിക്ക് വാഹനങ്ങൾ പുറത്തിറക്കാനൊരുങ്ങി ദില്ലി അന്താരാഷ്ട്ര വിമാനത്താവളം

ന്യൂഡൽഹി: ഗ്രീൻ ട്രാൻസ്‌പോർട്ടേഷൻ പദ്ധതിയുടെ ഭാഗമായി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം ഇലക്ട്രിക് വാഹനങ്ങൾ പുറത്തിറക്കാനൊരുങ്ങുന്നു. ഡൽഹി ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (DIAL) എയർസൈഡിൽ ഇലക്ട്രിക് വാഹനങ്ങൾ ഘട്ടം ...

Read more

മാവൂരിൽ സ്വന്തം വീട്ടിൽ നിന്ന് പിതാവിൻറെ പണം മോഷ്ടിക്കാൻ മകൻ നടത്തിയ ആസൂത്രണം ; പ്രതി അറസ്റ്റിൽ

പരിയങ്ങാട് തടയിൽ കഴിഞ്ഞ വെള്ളിയാഴ്ച പുനത്തിൽ പ്രകാശൻ എന്നയാളുടെ വീട് കുത്തിത്തുറന്ന് നടത്തിയ മോഷണം മകനായ അപ്പൂസ് എന്ന സിനീഷ് തന്നെ നടത്തിയതാണെന്ന് തെളിഞ്ഞു. കുറ്റം സമ്മതിച്ച ...

Read more

തിരുവനന്തപുരത്ത് പഴകിയ മീൻ പിടിച്ചെടുത്തു ; അമോണിയയുടെ സാന്നിധ്യം കണ്ടെത്തി

തിരുവനന്തപുരത്ത് ഭക്ഷ്യസുരക്ഷാ വിഭാഗം പഴകിയ മീൻ പിടിച്ചെടുത്തു നശിപ്പിച്ചു. സ്വകാര്യ വ്യക്തിയുടെ മത്സ്യലേല ചന്തയിൽ നിന്നാണ് അഴുകിയ നിലയിലുള്ള പഴകിയ മീൻ പിടിച്ചെടുത്ത് നശിപ്പിച്ചത്. അഞ്ചുതെങ്ങ് ഗ്രാമ ...

Read more

കൊല്ലത്ത് അമ്മയെ മകള്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു ; തടയാൻ ചെന്ന പഞ്ചായത്തംഗത്തെയും മർദിച്ച് മകൾ

പത്തനാപുരത്ത് വൃദ്ധയായ അമ്മയെ മകള്‍ കെട്ടിയിട്ട് മർദ്ദിച്ചു. നെടുംപറമ്പ് സ്വദേശിയായ ലീലാമ്മയെയാണ് മകൾ വീട്ടുമുറ്റത്ത് തൂണിൽ കെട്ടിയിട്ട് മര്‍ദിച്ചത്. ചോദ്യം ചെയ്യാനെത്തിയ പഞ്ചായത്ത് അംഗത്തെയും മകൾ കയ്യേറ്റം ...

Read more

പരിസ്‌ഥിതി ദിന സന്ദേശമായി ജോണ്‍സന്റെ മുളച്ചെടി കൃഷി ; ഇന്ത്യയില്‍ ഇത്രയധികം ഇനമുള്ള മുളശേഖരം മറ്റാര്‍ക്കുമില്ലെന്ന്‌ ജോണ്‍സന്‍

പുൽപള്ളി: പ്രകൃതിക്ക് തണലൊരുക്കി പുൽപ്പള്ളി സ്വദേശി ജോൺസൺ വർഗീസ് ആറായിരത്തിലധികം മുളകളും 82 ഇനം അപൂർവയിനം മുളകളും നട്ടു. എവിടെ സ്‌ഥലം ലഭിച്ചാലും അവിടെ മുള നട്ടുപിടിപ്പി ...

Read more

 പത്തനംതിട്ട ജില്ലാ കളക്ടര്‍ ദിവ്യ എസ് അയ്യര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

പത്തനംതിട്ട: പത്തനംതിട്ട ജില്ലാ കളക്ടര്‍ ദിവ്യ എസ് അയ്യര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതേത്തടുര്‍ന്ന് കളക്ടര്‍ ക്വാറന്റീനില്‍ പ്രവേശിച്ചു. അതെ സമയം സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ഉയരുകയാണ്. പത്ത് ...

Read more

ട്രാന്‍സ്ഫോര്‍മര്‍ വേലിക്കുള്ളില്‍ ബൈക്ക് മറിഞ്ഞത് ; മത്സര ഓട്ടമാണെന്ന് മോട്ടോര്‍ വാഹന വകുപ്പ്

വെള്ളയാംകുടി എസ്എംഎൽ ജംക്‌ഷനിൽ റോഡരികിലെ ട്രാൻസ്‌ഫോർമർ വേലിയിൽ ആഡംബര ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ അപകടത്തിനു കാരണം മത്സര ഓട്ടമാണെന്ന് മോട്ടോർ വാഹന വകുപ്പ് സ്ഥിരീകരിച്ചു. മോട്ടോര്‍ ...

Read more

മുക്കത്ത് ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച്‌ ഒരു മരണം

കോഴിക്കോട് മുക്കത്ത് ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച്‌ ഒരാള്‍ മരിച്ചു. പട്ടാമ്പി സ്വദേശി മുഹമ്മദ് ഷിബില്‍ ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് ഷമീമിനെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ ...

Read more

സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴ തുടരും; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോട് കൂടിയ മഴ തുടരുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ...

Read more
Page 273 of 335 1 272 273 274 335
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!