Monday, July 27, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
PressLive TV
  •  
  • KERALA
  • NATIONAL
  • GULF
  • International
  • Health
  • Political
  • Sports
  • Technology
  • Financial
  • Life
  • Entertainment
No Result
View All Result
  •  
  • KERALA
  • NATIONAL
  • GULF
  • International
  • Health
  • Political
  • Sports
  • Technology
  • Financial
  • Life
  • Entertainment
No Result
View All Result
PressLive TV
No Result
View All Result
Home Financial

ഇലക്ട്രിക്ക് വാഹനങ്ങൾ പുറത്തിറക്കാനൊരുങ്ങി ദില്ലി അന്താരാഷ്ട്ര വിമാനത്താവളം

by PressLive TV
June 7, 2022, 3:35 PM
in Financial
23 0
0

ന്യൂഡൽഹി: ഗ്രീൻ ട്രാൻസ്‌പോർട്ടേഷൻ പദ്ധതിയുടെ ഭാഗമായി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം ഇലക്ട്രിക് വാഹനങ്ങൾ പുറത്തിറക്കാനൊരുങ്ങുന്നു. ഡൽഹി ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (DIAL) എയർസൈഡിൽ ഇലക്ട്രിക് വാഹനങ്ങൾ ഘട്ടം ഘട്ടമായി അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ചാണ് വിമാനത്താവളത്തിലും പരിസരത്തും ഹരിത ഗതാഗത പദ്ധതി നടപ്പാക്കാനുള്ള തീരുമാനം. ആദ്യഘട്ടത്തിൽ 62 ഇലക്ട്രിക് വാഹനങ്ങളാണ് പുറത്തിറക്കുന്നത്. പ്രതിവർഷം ഏകദേശം 1000 ടൺ ഹരിതഗൃഹ വാതകങ്ങളുടെ ഉദ്‌വമനം കുറയ്ക്കാൻ ഇത് സഹായിക്കും. മൂന്നോ നാലോ മാസത്തിനുള്ളിൽ ഈ വാഹനങ്ങൾ പുറത്തിറങ്ങും.

വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനായി ഉയർന്ന വോൾട്ടേജുള്ള ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കും. ഈ വാഹനങ്ങൾക്ക് പുറമേ വിമാനത്താവളത്തിൽ എത്തുന്ന മറ്റ് വാഹനങ്ങൾക്കും ഉപയോഗപ്രദമായ രീതിയിലാണ് ഇവ സ്ഥാപിക്കുക. വാഹനങ്ങളുടെ നിർമാതാക്കൾക്കൊപ്പം ചേർന്നാണ് ഡയൽ തങ്ങളുടെ പ്രവർത്തനങ്ങൾ നടത്തുന്നത്.

2030-ഓടെ “നെറ്റ് സീറോ കാർബൺ എമിഷൻ എയർപോർട്ട്” ആകുകയാണ് അവരുടെ ലക്ഷ്യം. ഊർജ്ജ സംരക്ഷണവും ഇതിൽ ഉൾപ്പെടുന്നു. ഡൽഹി വിമാനത്താവളത്തിൽ നിന്ന് പെട്രോൾ, ഡീസൽ വാഹനങ്ങൾ ഘട്ടംഘട്ടമായി നിർത്തലാക്കി പകരം ഇലക്ട്രിക് വാഹനങ്ങൾ സ്ഥാപിക്കാനാണ് ഡയൽ ഉദ്ദേശിക്കുന്നത്. എയർപോർട്ട് പ്രവർത്തനങ്ങൾക്ക് ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കുന്നത് ഒരു വലിയ മുന്നേറ്റമാണ്. രാജ്യത്തെ ഒരു വിമാനത്താവളത്തിൽ ആദ്യമായാണ് ഇത്തരമൊരു നടപടി.

നിലവിൽ ഡയൽ ഒരു ഇലക്ട്രിക്ക് ബസ് ഏർപ്പെടുത്തിയിട്ടുണ്ട്. ടെർമിനൽ മൂന്നിൽ നിന്നും പാസ‍ഞ്ചർ ട്രാൻസ്പോർട്ട് സെന്റർ ബിൽഡിംങിലേക്ക് എത്താൻ യാത്രക്കാർക്ക് ഈ സർവീസ് ഉപയോഗിക്കാം. പുനരുപയോഗിക്കാവുന്ന സ്രോതസുകളാണ് വൈദ്യുതി ഉല്പാദിപ്പിക്കാനായി ഡയൽ തെരഞ്ഞെടുത്തിരിക്കുന്നത്. എമിഷൻ ഫ്രീയായിരിക്കും വാഹനങ്ങൾ ചാർജ് ചെയ്യാൻ ഉപയോഗിക്കുന്ന വൈദ്യുതിയെന്ന് ഉറപ്പാക്കുമെന്ന് ഡയൽ പറഞ്ഞു.

പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Tags: #Kerala#Latest News#News

Related Posts

പെൻഷൻ വിതരണം നാളെ മുതൽ ആരംഭിക്കും.
Financial

പെൻഷൻ വിതരണം നാളെ മുതൽ ആരംഭിക്കും.

July 23, 2026
സംസ്ഥാനത്ത് സ്വർണവില കുതിച്ചു; പവന് ₹560, ഗ്രാമിന് ₹70 വർധിച്ചു
Financial

സംസ്ഥാനത്ത് സ്വർണവില കുതിച്ചു; പവന് ₹560, ഗ്രാമിന് ₹70 വർധിച്ചു

July 18, 2026
ടാറ്റ കപ്പൽ നിർമാണകേന്ദ്രത്തിന് അനുമതിയായെന്ന് മുഖ്യമന്ത്രി
Financial

ടാറ്റ കപ്പൽ നിർമാണകേന്ദ്രത്തിന് അനുമതിയായെന്ന് മുഖ്യമന്ത്രി

July 18, 2026
Load More

Leave a Reply Cancel reply

Your email address will not be published. Required fields are marked *

I agree to the Terms & Conditions and Privacy Policy.

  • Trending
  • Comments
  • Latest
കുട്ടനാട്ടിൽ കള്ളുഷാപ്പില്‍ സംഘര്‍ഷം; മാവൂർ സ്വദേശിയായ യുവാവ് മരിച്ചു; പ്രതികള്‍ ‍ അറസ്റ്റില്‍

കുട്ടനാട്ടിൽ കള്ളുഷാപ്പില്‍ സംഘര്‍ഷം; മാവൂർ സ്വദേശിയായ യുവാവ് മരിച്ചു; പ്രതികള്‍ ‍ അറസ്റ്റില്‍

February 11, 2024
ബോചെ ടീ ലക്കി ഡ്രോ ആദ്യ വിജയിക്ക് ചെക്ക് കൈമാറി

ബോചെ ടീ ലക്കി ഡ്രോ ആദ്യ വിജയിക്ക് ചെക്ക് കൈമാറി

April 26, 2024

കടുത്ത പനി: കൊടിയത്തൂരിൽ 11 വയസുകാരി മരണപ്പെട്ടു; നിപ സംശയിക്കപ്പെട്ടിരുന്നെങ്കിലും പരിശോധനാ ഫലം നെഗറ്റീവായിരുന്നു

October 19, 2023

കോഴിക്കോട് മാവൂരിൽ ഫോൺ നൽകി സ്കൂൾ വിദ്യാർത്ഥിനിയെ വശീകരിക്കൽ; പോക്സോ വകുപ്പ് പ്രകാരം താത്തൂർ സ്വദേശി അറസ്റ്റിൽ

October 5, 2021

സൗദിയിൽ 10 വർഷത്തെ സേവനത്തിന് ശേഷം കരാർ പുതുക്കൽ ഇല്ല

0

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു; പവന് 120 രൂപയുടെ കുറവ്‌

0

കാസര്‍കോട് മോഷണത്തിനായി കട കുത്തിത്തുറക്കുന്നതിനിടെ രണ്ട് പേര്‍ പിടിയില്‍

0

ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് അങ്കമാലി ഷോറൂമിന്റെ 7ാം വാര്‍ഷികവും മെഗാബമ്പര്‍ സമ്മാനദാനവും നിർവഹിച്ചു.

0
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണം; കിണർവെള്ളത്തിൽ നിന്ന് രോഗബാധയെന്ന് സംശയം.

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണം; കിണർവെള്ളത്തിൽ നിന്ന് രോഗബാധയെന്ന് സംശയം.

July 27, 2026
മഞ്ഞ കാർഡുടമകൾക്ക് ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് 10 മുതൽ; 16 ഇനം സാധനങ്ങൾ ഉൾപ്പെടും, ഓണച്ചന്ത 8 മുതൽ.

മഞ്ഞ കാർഡുടമകൾക്ക് ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് 10 മുതൽ; 16 ഇനം സാധനങ്ങൾ ഉൾപ്പെടും, ഓണച്ചന്ത 8 മുതൽ.

July 27, 2026
പനമരത്ത് കെ.എസ്.ആർ.ടി.സി ബസുകൾ തമ്മിൽ കൂട്ടിയിടി; നിരവധി യാത്രക്കാർക്ക് പരിക്ക്.

പനമരത്ത് കെ.എസ്.ആർ.ടി.സി ബസുകൾ തമ്മിൽ കൂട്ടിയിടി; നിരവധി യാത്രക്കാർക്ക് പരിക്ക്.

July 27, 2026
ലോകത്തിലെ ഏറ്റവും ചെറിയ പോർട്ടബിൾ വെതർ സ്റ്റേഷൻ നിർമിച്ച് മലയാളി; ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി അക്ഷയ്.

ലോകത്തിലെ ഏറ്റവും ചെറിയ പോർട്ടബിൾ വെതർ സ്റ്റേഷൻ നിർമിച്ച് മലയാളി; ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി അക്ഷയ്.

July 26, 2026

Recent News

Follow Us

Browse by Category

  • Alappuzha
  • Entertainment
  • Ernakulam
  • Financial
  • Forex News
  • Gulf
  • Health
  • Idukki
  • International
  • Kannur
  • Kasaragod
  • Kerala
  • Kollam
  • Kottayam
  • Kozhikode
  • Life
  • Malappuram
  • National
  • Palakkad
  • Pathanamthitta
  • Political
  • Sports
  • Technology
  • Thiruvananthapuram
  • Thrissur
  • Uncategorized
  • Wayanad

Recent News

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണം; കിണർവെള്ളത്തിൽ നിന്ന് രോഗബാധയെന്ന് സംശയം.

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണം; കിണർവെള്ളത്തിൽ നിന്ന് രോഗബാധയെന്ന് സംശയം.

July 27, 2026
മഞ്ഞ കാർഡുടമകൾക്ക് ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് 10 മുതൽ; 16 ഇനം സാധനങ്ങൾ ഉൾപ്പെടും, ഓണച്ചന്ത 8 മുതൽ.

മഞ്ഞ കാർഡുടമകൾക്ക് ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് 10 മുതൽ; 16 ഇനം സാധനങ്ങൾ ഉൾപ്പെടും, ഓണച്ചന്ത 8 മുതൽ.

July 27, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2020 PressLive TV

No Result
View All Result
  • HOME
  • KERALA
    • KASARAGOD
    • KANNUR
    • WAYANAD
    • KOZHIKODE
    • MALAPPURAM
    • PALAKKAD
    • THRISSUR
    • ERNAKULAM
    • IDUKKI
    • KOTTAYAM
    • ALAPPUZHA
    • PATHANAMTHITTA
    • KOLLAM
    • THIRUVANANTHAPURAM
  • NATIONAL
  • GULF
  • INTERNATIONAL
  • HEALTH
  • POLITICAL
  • SPORTS
  • TECHNOLOGY
  • FINANCIAL
  • LIFE
  • Entertainment

© 2020 PressLive TV

Welcome Back!

Login to your account below

Forgotten Password?

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

error: Content is copyrighted to PressLive TV !!
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.