കിണർ ഇടിഞ്ഞ് അപകടം ; മണ്ണിനടിയിൽപ്പെട്ട സുധീറിനെ രക്ഷിക്കാനായില്ല ; മൃതദേഹം പുറത്തെടുത്തു
കൊല്ലം: മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിൽ കൊല്ലത്ത് കിണറ്റില്‍ കുടുങ്ങിയ തൊഴിലാളി മുട്ടക്കാവ് സ്വദേശി സുധീറിനെ രക്ഷിക്കാനായില്ല. 25 മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവില്‍ മൃതദേഹം പുറത്തെടുത്തത് . ബുധനാഴ്ച, ...
Read more






