കെ–ഫോണിന്റെ സൗജന്യ ഇന്റർനെറ്റ് കണക്‌ഷൻ വീടുകളിലേക്ക് ; ദിവസം ഒന്നര ജിബി ഡേറ്റ ; ആദ്യം ഓരോ മണ്ഡലത്തിലും 500 ബിപിഎൽ കുടുംബങ്ങൾക്ക്
തിരുവനന്തപുരം ∙ സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ കെ–ഫോണിന്റെ ഇന്റർനെറ്റ് കണക്‌ഷൻ വീടുകളിലേക്ക്. ആദ്യ ഘട്ടത്തിൽ ഒരു നിയോജക മണ്ഡലത്തിൽ 500 വീതം ബിപിഎൽ കുടുംബങ്ങൾക്ക് സൗജന്യ ...
Read more






