Tag: #Kerala

വടകരയിൽ വർഗ്ഗീയത പടർത്തിയവർക്ക് രാഷ്ട്രീയം പറഞ്ഞു വോട്ടർമാർ മറുപടി നൽകി ; ഷാഫി പറമ്പിൽ

കോഴിക്കോട്: എക്സിറ്റ് പോളുകളല്ല, ജനവിധി എക്സാക്റ്റ് പോളാണെന്നു തെളിഞ്ഞുവെന്ന് കോണ്‍ഗ്രസ് നേതാവ് ഷാഫി പറമ്പിൽ. വടകരയിൽ വർഗ്ഗീയത പടർത്തിയവർക്ക് രാഷ്ട്രീയം പറഞ്ഞു വോട്ടർമാർ മറുപടി നൽകി. പൊലീസ് ...

Read more

സുരേഷ് ഗോപിക്ക് ഭാര്യ രാധിക മധുരം നല്‍കി ആഹ്ളാദം പങ്കിട്ടു ; ഇന്ത്യൻ രാഷ്ട്രീയത്തിലെ ഹീറോയെന്ന്കൃഷ്ണകുമാര്‍

തൃശൂര്‍: ലോക്സഭ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ വിജയമുറപ്പിച്ച എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടെ വീട്ടില്‍ ആഘോഷം. സുരേഷ് ഗോപിക്ക് ഭാര്യ രാധിക മധുരം നല്‍കി ആഹ്ലാദം പങ്കിട്ടു. തുടര്‍ന്ന് ...

Read more

കോഴിക്കോട് ചരിത്രഭൂരിപക്ഷം നേടി യുഡിഎഫ് സ്ഥാനാർത്ഥി എംകെ രാഘവൻ

കോഴിക്കോട്: ലോക്സഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോ​ഗമിക്കുമ്പോൾ കോഴിക്കോട് ചരിത്രഭൂരിപക്ഷം നേടി യുഡിഎഫ് സ്ഥാനാർത്ഥി എംകെ രാഘവൻ. ഒന്നരലക്ഷം വോട്ടുകളാണ് രാഘവന്‍റെ ലീഡ്, കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം മറികടന്നിരിക്കുകയാണ് ...

Read more

തൃശൂർ എനിക്ക് വേണം, ഞാനങ്ങ് എടുക്കുവാ ; ഒടുവിൽ വിമർശകർക്ക് മറുപടി നൽകി സുരേഷ് ഗോപി

തൃശൂർ: കഴിഞ്ഞ തിരഞ്ഞെടുപ്പിനിടെയാണ് 'തൃശൂർ എനിക്ക് വേണം, ഞാനങ്ങ് എടുക്കുവാ' എന്ന സുരേഷ് ഗോപി പറഞ്ഞത് . പിന്നീടത് എല്ലാവരും പരിഹാസമാക്കി മാറ്റി. എന്നാൽ ഒടുവിൽ തൃശൂർ ...

Read more

ആലത്തൂരിൽ സിറ്റിംഗ് എംപി രമ്യാ ഹരിദാസിനെതിരെ എൽഡിഎഫ് സ്ഥാനാർത്ഥി കെ രാധാകൃഷ്ണന് വൻ മുന്നേറ്റം.

ആലത്തൂർ : ആലത്തൂരിൽ സിറ്റിംഗ് എംപി രമ്യാ ഹരിദാസിനെതിരെ എൽഡിഎഫ് സ്ഥാനാർത്ഥി കെ രാധാകൃഷ്ണന് വൻ മുന്നേറ്റം. നിലവിൽ 9712 വോട്ടുകൾക്ക് എൽഡിഎഫ് സ്ഥാനാർത്ഥി ലീഡ് ചെയ്യുകയാണ്. ...

Read more

വയനാട്ടിൽ ലീഡ് നില ഒരു ലക്ഷം കടന്നു ; റായ്ബറേലിയിലും രാഹുൽ

വയനാട്: ലോക്സഭ തെര‍ഞ്ഞെടുപ്പ് വോട്ടെണ്ണൽ മൂന്നാംമണിക്കൂർ പിന്നിടുമ്പോൾ വയനാട്ടിൽ മുന്നേറി യുഡിഎഫ് സ്ഥാനാർത്ഥി രാ​ഹുൽ ​ഗാന്ധി. രാഹുൽ ​ഗാന്ധിയുടെ ലീഡ് നില ഒരു ലക്ഷം കടന്നു. 120206 ...

Read more

വാരണാസിയിൽ മാറി മറിഞ്ഞ് ലീഡ് നില ; നരേന്ദ്ര മോദി മുന്നിൽ

ലഖ്നൗ: ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ ആദ്യം പിന്നിലായെങ്കിലും പിന്നീട് ലീഡ് തിരിച്ചു പിടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പിസിസി അധ്യക്ഷൻ അജയ് റായിയെ ഇറക്കി കോണ്‍ഗ്രസ് ശക്തമായ പോരാട്ടത്തിന് ...

Read more

അമേഠിയില്‍ സ്മൃതി ഇറാനി പിന്നിൽ ? കുതിച്ചു കയറി കോണ്‍ഗ്രസ്

ലഖ്‌നൗ: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.യെ ഞെട്ടിച്ച് ഉത്തര്‍പ്രദേശില്‍നിന്നുള്ള ആദ്യ ഫലസൂചനകള്‍. വോട്ടെണ്ണല്‍ രണ്ടുമണിക്കൂര്‍ പിന്നിടുമ്പോള്‍ ഉത്തര്‍പ്രദേശില്‍ ബി.ജെ.പി.യുടെ പലപ്രമുഖ സ്ഥാനാര്‍ഥികളും പിന്നിലാണ്. അമേഠിയില്‍ സിറ്റിങ് എം.പി.യും കേന്ദ്രമന്ത്രിയുമായ ...

Read more

കോഴിക്കോട് സിപിഎമ്മിനെ ഞെട്ടിച്ച് എൻഡിഎ ; രാഘവന്റെ ലീഡ് കാൽ ലക്ഷം

കോഴിക്കോട്∙ കോഴിക്കോട് സിപിഎമ്മിനെ ഞെട്ടിച്ച് എൻഡിഎ . യുഡിഎഫ് സ്ഥാനാർഥി എം.കെ.രാഘവൻ ലീഡ് നിലനിർത്തിയപ്പോൾ എൽഡിഎഫ് ഒരു ഘട്ടത്തിൽ മൂന്നാം സ്ഥാനത്തേക്ക് പോയി. ബിജെപി സംസ്ഥാന ജനറൽ ...

Read more

രാജീവ് ചന്ദ്രേശഖറും ശശി തരൂരും തമ്മിലുള്ള പോരാട്ടം കനക്കുന്നു ; മാറിമറിഞ്ഞ് ലീഡ് നില

തിരുവനന്തപുരത്ത്: വോട്ടെണ്ണൽ പുരോ​ഗമിക്കുമ്പോൾ തലസ്ഥാനത്ത് മാറിമറിഞ്ഞ് ലീഡ് നില. എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രേശഖറും യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂരും തമ്മിലുള്ള പോരാട്ടം കനക്കുകയാണ്. മിനിറ്റുകളുടെ വ്യത്യാസത്തിൽ ...

Read more
Page 30 of 335 1 29 30 31 335
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!