Tag: #Kerala

തൃക്കാക്കരയിൽ ഗുരുതരമായി പരിക്കേറ്റ രണ്ടര വയസ്സുകാരിയെ ശിശുക്ഷേമ കമ്മിഷൻ ഏറ്റെടുക്കും.

കൊച്ചി: തൃക്കാക്കരയിൽ ഗുരുതരമായി പരിക്കേറ്റ രണ്ടര വയസ്സുകാരിയെ ശിശുക്ഷേമ കമ്മിഷൻ ഏറ്റെടുക്കും. കുട്ടിയെ വേണമെന്ന പിതാവിന്റെ അപേക്ഷയിൽ വിശദമായ അന്വേഷണം നടത്തിയ ശേഷമായിരിക്കും തീരുമാനം. കുട്ടിയുടെ മാതൃസഹോദരിയും ...

Read more

വിവാദ ഫേസ്ബുക്ക് പോസ്റ്റിനും മാപ്പുപറച്ചിലിനും പിന്നാലെ സോഷ്യൽ മീഡിയ ഉപേക്ഷിച്ച് യു പ്രതിഭ എംഎൽഎ

ആലപ്പുഴ : വിവാദ ഫെയ്‌സ്ബുക്ക് പോസ്റ്റിനും ക്ഷമാപണത്തിനും പിന്നാലെ സോഷ്യൽ മീഡിയ വിട്ട് യു പ്രതിഭ എംഎൽഎ ഫേസ്ബുക്ക് പോസ്റ്റിലാണ് നേതൃത്വം പ്രതിഭയോട് വിശദീകരണം തേടിയത്. വ്യക്തിപരമായ ...

Read more

തിരുവനതപുരത്ത് പട്ടാപ്പകല്‍ റിസപ്ഷനിസ്റ്റിനെ അക്രമി വെട്ടിക്കൊന്നു

തിരുവനന്തപുരം: തലസ്ഥാനത്ത് പട്ടാപ്പകല്‍ മറ്റൊരു അരും കൊല. തമ്പാനൂര്‍ ഓവര്‍ ബ്രിഡ്ജിന് സമീപമുള്ള ഹോട്ടല്‍ സിറ്റി ടവറിലെ റിസപ്ഷനിസ്റ്റിനെ മാരകായുധവുമായി എത്തിയ അക്രമി വെട്ടിക്കൊലപ്പെടുത്തി. നാഗര്‍കോവില്‍ സ്വദേശിയായ ...

Read more

സ്വപ്നയുടെ വെളിപ്പെടുത്തൽ ; അടിയന്തിര പ്രമേയനോട്ടീസ് തള്ളി സ്പീക്കർ, മുഖ്യമന്ത്രിക്ക് ഭയമെന്ന് സതീശൻ

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിൽ മുഖ്യമന്ത്രി ഭയക്കുന്നുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സർക്കാരിനെ കരിവാരിത്തേക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമമെന്നും മുഖ്യമന്ത്രി പറഞ്ഞു. വെളിപ്പെടുത്തലിൽ അടിയന്തര പ്രമേയ ...

Read more

തൃക്കാക്കരയിൽ പരിക്കേറ്റ രണ്ടര വയസ്സുകാരിയുടെ അമ്മയും മുത്തശ്ശിയും ആത്മഹത്യക്ക് ശ്രമിച്ചു

കൊച്ചി: തൃക്കാക്കരയിൽ പരിക്കേറ്റ രണ്ടര വയസ്സുകാരിയുടെ അമ്മയും മുത്തശ്ശിയും ആത്മഹത്യക്ക് ശ്രമിച്ചു. രാവിലെ ഇരുവരും കൈയുടെ ഞരമ്പ് മുറിക്കാൻ ശ്രമിച്ചു. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ ...

Read more

മലപ്പുറത്ത് യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് തടവുശിക്ഷ ; മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കേസിൽ

മലപ്പുറം കരിപ്പൂരിൽ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കേസിൽ യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ശിക്ഷ വിധിച്ചു. ഒരു മാസത്തെ തടവും അയ്യായിരത്തി ...

Read more

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ കഴിയാത്ത സർക്കാർ ; നിയമസഭയിൽ പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: കണ്ണൂരിലെ സിപിഎം പ്രവർത്തകൻ ഹരിദാസനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിലും സംസ്ഥാനത്ത് ക്രമസമാധാനനില വഷളായ സംഭവത്തിലും നിയമസഭ പ്രക്ഷുബ്ധമാകുന്നു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ കഴിയാത്ത സർക്കാരായി ...

Read more

തൃക്കാക്കരയിൽ ക്രൂരമായി ആക്രമിക്കപ്പെട്ട രണ്ടരവയസുകാരിയെ മര്‍ദ്ദിച്ചിട്ടില്ല പരിക്കേറ്റത് വീഴ്ച്ചയില്‍ നിരപരാധിയെന്ന് ആന്‍റണി റ്റിജിന്‍

കൊച്ചി: തൃക്കാക്കരയിൽ ക്രൂരമായ ആക്രമണത്തിനിരയായി രണ്ടരവയസുകാരിക്കും കുടുംബത്തിനും ഒപ്പം താമസിച്ചിരുന്ന ആന്‍റണി റ്റിജിന്‍ ഒളിവിലല്ലെന്ന് പറഞ്ഞു. തനിക്ക് പോലീസിനെ പേടിയാണെന്നും നേരത്തെ നൽകിയ പരാതിയിൽ പനങ്ങാട് പോലീസ് ...

Read more

കാക്കാനാട്ട് രണ്ടാനച്ഛൻ്റെ ക്രൂരമർദ്ദനത്തിൽ പരിക്കേറ്റ രണ്ട് വയസുകാരിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി

കാക്കാനാട്ട് രണ്ടാനച്ഛൻ്റെ ക്രൂരമർദ്ദനത്തിൽ പരിക്കേറ്റ രണ്ട് വയസുകാരിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. തലച്ചോറിന്‍റെ ഇരുവശത്തും നീർക്കെട്ടും രക്തസ്രാവവും ഉണ്ടെന്നും അടുത്ത 48 മണിക്കൂര്‍ ...

Read more

നാല് വർഷം ബാലചന്ദ്രകുമാർ എവിടെയായിരുന്നു ; മാർച്ച് ഒന്നിന് അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം മാർച്ച് ഒന്നിന് പൂർത്തിയാക്കി അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ കോടതി നിർദേശിച്ചു. ഈ കേസിൽ മാത്രം എന്താണ് പ്രത്യേകതയെന്നും ഒരു സാക്ഷിയുടെ ...

Read more
Page 309 of 335 1 308 309 310 335
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!