പിഞ്ചുകുഞ്ഞിന്റെ കഴുത്തിൽ കത്തിവച്ച് ഭീഷണിപ്പെടുത്തി സ്വർണം കവർന്നു
ഓൺലൈൻ വ്യാപാര സ്ഥാപനത്തിൽ നിന്നാണെന്ന വ്യാജേന പകൽ വീട്ടിൽക്കയറി പിഞ്ചുകുഞ്ഞിന്റെ കഴുത്തിൽ കത്തിവച്ച് ഭീഷണിപ്പെടുത്തി സ്വർണം കവർന്നതായി പരാതി. കൂട്ടാല മൈനാട്ടിൽ ത്രേസ്യയുടെ വീട്ടിൽ രാവിലെ8.30ന് ആണ് ...
Read more






