KSKTU ചൂലൂർ മേഖല കൺവെൻഷൻ ചൂലൂർ പിസിഡി മന്ദിരത്തിൽ വെച്ചു നടന്നു ; പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു.
കെഎസ്കെടിയു ചൂലൂർ മേഖല കൺവെൻഷൻ ചൂലൂർ പിസിഡി മന്ദിരത്തിൽ വെച്ചു ചേർന്നു. കെഎസ്കെടിയു ഏരിയ സെക്രട്ടറി ഗണേശൻ ഉദ്ഘാടനം ചെയ്ത കൺവെൻഷനിൽ CPIM ഏരിയ കമ്മിറ്റി മെമ്പർ ...
Read more






