വാർഡിലേക്ക് ഇറങ്ങിയാൽ കാല് വെട്ടുമെന്ന് ഭീഷണി ; എംഎല്‍എയ്ക്കും സിപിഎമ്മിനുമെതിരെ ആരോപണവുമായി ട്വന്റി 20
കിഴക്കമ്പലം: സമരത്തിനിടെ മർദനമേറ്റ് ട്വന്റി20 പ്രവർത്തകൻ ദീപു മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. മരണത്തിന് പിന്നിൽ സിപിഎമ്മാണെന്ന് ആരോപിച്ച് വാർഡ് അംഗങ്ങളും രംഗത്തെത്തി. അതേസമയം എംഎൽഎയ്‌ക്കെതിരെയും ആരോപണങ്ങൾ ...
Read more






