Tag: #Kerala

വാവാ സുരേഷിൻ്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് കോട്ടയം മെഡിക്കൽ കോളേജ്

കോട്ടയം: പാമ്പിൻ്റെ കടിയേറ്റ് ഗുരുതരാവസ്ഥയിലായ വാവാ സുരേഷിൻ്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ട് ടി.കെ.ജയകുമാർ പറഞ്ഞു. ആരോഗ്യനില നിലവിൽ തൃപ്തികരമായ അവസ്ഥയിലാണ്. അതെ സമയം ...

Read more

വീടുകളില്‍ സൗജന്യമായി ചെയ്യാന്‍ കഴിയുന്ന ഡയാലിസിസ് പദ്ധതി 11 ജില്ലകളില്‍ ആരംഭിച്ചതായി ആരോഗ്യമന്ത്രി

തിരുവനന്തപുരം : ആശുപത്രികളില്‍ എത്താത്ത രോഗികള്‍ക്ക് വീട്ടില്‍ തന്നെ സൗജന്യമായി ഡയാലിസ് ചെയ്യാന്‍ കഴിയുന്ന പെരിറ്റോണിയല്‍ ഡയാലിസിസ് പദ്ധതി 11 ജില്ലകളില്‍ ആരംഭിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ...

Read more

മുസ്ലിം കോര്‍ഡിനേഷൻ കമ്മറ്റിയുടെ ആവശ്യം ഇനിയില്ല ; പിന്മാറ്റം അറിയിച്ച് സമസ്ത

കോഴിക്കോട്: മുസ്ലീംലീഗ് രൂപീകരിച്ച മുസ്ലീം കോർഡിനേഷന്‍ കമ്മിറ്റിയില്‍ നിന്ന് സമസ്ത പിന്‍വാങ്ങി. സ്ഥിരം കോർഡിനേഷന്‍ കമ്മിറ്റി ആവശ്യമില്ലെന്നും പാണക്കാട് തങ്ങൾ വിളിക്കുന്ന യോഗങ്ങളിൽ സഹകരിക്കാമെന്നും സമസ്ത മുശാവറ ...

Read more

ദിലീപിൻറെ ഫോണുകളുടെ അൺലോക്ക് പാറ്റേണ്‍ അഞ്ച് മണിക്ക് മുമ്പ് നല്‍ക്കാന്‍ നിര്‍ദ്ദേശം

കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഡാലോചനാക്കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത ദിലീപിൻറെ ഫോണുകളുടെ അൺലോക്ക് പാറ്റേണ്‍ നല്‍ക്കാന്‍ നിര്‍ദ്ദേശം. നടന്‍ ദിലീപിൻ്റെയും കൂട്ടുപ്രതികളുടെയും ഫോണുകളുടെ ...

Read more

കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോമില്‍ അടിസ്ഥാന സൗകര്യം ഉറപ്പു നൽകി മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട്: ചില്‍ഡ്രന്‍സ് ഹോമില്‍ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികൾ നടത്തി കുട്ടികൾ കളിക്കാനുള്ള അന്തരീക്ഷം ഒരുക്കേണ്ടതുണ്ട്. ...

Read more

ബസ് ചാര്‍ജ് വര്‍ധന അനിവാര്യമെന്ന് ഗതാഗതമന്ത്രി ; ബിപിഎല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യയാത്ര

തിരുവനന്തപുരം: ബസ് ചാര്‍ജ് വര്‍ധന അനിവാര്യമെന്ന് ഗതാഗതമന്ത്രി ആന്‍റണി രാജു . ബസ് ചാര്‍ജ് കൂട്ടേണ്ടി വരുമെന്നും വിദ്യാര്‍ത്ഥികളുടെ കണ്‍സഷനില്‍ തീരുമാനം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. അതെ ...

Read more

കോഴിക്കോട് കുട്ടികൾ ഒളിച്ചു കടന്ന സംഭവം;സൂപ്രണ്ടിനും ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർക്കും സ്ഥലംമാറ്റം

കുട്ടികള്‍ ചിൽഡ്രൻസ് ഹോമില്‍ നിന്നും പുറത്ത് പോയ സംഭവത്തില്‍ കോഴിക്കോട് വെള്ളിമാട് കുന്ന് ചില്‍ഡ്രന്‍സ് ഹോം ഫോര്‍ ഗേള്‍സിലെ സൂപ്രണ്ടിനും പ്രൊട്ടക്ഷന്‍ ഓഫീസര്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ കെയറിനുമെതിരെ വകുപ്പുതല ...

Read more

കോഴിക്കോട് റെയില്‍വേ സ്റ്റേഷനു സമീപം കുത്തേറ്റ് ഒരാള്‍ മരിച്ചു

കോഴിക്കോട് റെയിൽവേ സ്റ്റേഷന് സമീപമുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് പരിക്കേറ്റു. കോഴിക്കോട് പാറോപ്പടി സ്വദേശി ഫൈസലാണ് മരിച്ചത്. കത്തി കൊണ്ട് ആഴത്തില്‍ മുറിവേറ്റതാണ് മരണകാരണം. ഫൈസലിനെ കുത്തിയ കായംകുളം ...

Read more

കേന്ദ്ര ബജറ്റ് കേരളത്തെ ബുദ്ധിമുട്ടിലാക്കുന്നുവെന്ന് സംസ്ഥാന ധനമന്ത്രി കെ.എൻ.ബാലഗോപാൽ.

തിരുവനന്തപുരം: കേന്ദ്ര ബജറ്റ് കേരളത്തെ ബുദ്ധിമുട്ടിലാക്കുന്നുവെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ. നിർമല സീതാരാമന്റെ ബജറ്റ് പ്രതീക്ഷകൾക്കൊത്ത് ഉയർന്നിട്ടില്ലെന്ന് സംസ്ഥാന ധനമന്ത്രി പറയുന്നത്. ജിഎസ്ടി നഷ്ടപരിഹാര കാലാവധി നീട്ടിയില്ലെങ്കിൽ സംസ്ഥാനത്തിന് ...

Read more

മലപ്പുറത്ത് 500 വര്‍ഷം പഴക്കമുള്ള ക്ഷേത്രത്തിലേക്കു വഴി നിര്‍മിക്കാന്‍ സൗജന്യ ഭൂമി വിട്ടു നല്‍കി മുസ്ലിംഭൂവുടമകൾ

മലപ്പുറം: 500 വർഷം പഴക്കമുള്ള ക്ഷേത്രത്തിലേക്ക് റോഡ് നിർമിക്കാൻ മുസ്ലീം ഭൂവുടമകൾ സൗജന്യമായി ഭൂമി വിട്ടുനൽകി. മതത്തിന്റെ പേരിൽ സമൂഹത്തെ ഭിന്നിപ്പിക്കാനുള്ള നീക്കത്തെ മലപ്പുറത്ത് പരാജയപ്പെടുത്തി മനുഷ്യസ്നേഹം ...

Read more
Page 312 of 332 1 311 312 313 332
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!