സമസ്ത:18 മദ്റസകള്‍ക്ക് കൂടി അംഗീകാരം നല്‍കി
April 19, 2025
പോക്സോ പ്രതിയെ കോടതി വെറുതെ വിട്ടു
April 19, 2025
നെടുമങ്ങാട്: തലസ്ഥാന ജില്ലയിലടക്കം കോവിഡ് വ്യാപനം രൂക്ഷമായി തുടരുമ്ബോള്‍ കെ.എസ്.ആര്.ടി.സി ജീവനക്കാര്‍ക്കിടയില്‍ ആശങ്ക വര്‍ധിക്കുന്നു. ജില്ലയിലെ വിവിധ ഡിപ്പോകളിലായി നിരവധി പേര്‍ക്ക് ഇതിനകം രോഗം ബാധിച്ചിട്ടുണ്ട്. കോവിഡ് ...
Read moreതിരുവനന്തപുരം: സംസ്ഥാനം ഇപ്പോൾ കൊവിഡിന്റെ മൂന്നാം തരംഗത്തിലാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ആദ്യ തരംഗത്തിൽ നിന്നും രണ്ടാമത്തെ തരംഗത്തിൽ നിന്നും വ്യത്യസ്തമായി തുടക്കത്തിൽ തന്നെ അതിതീവ്രതയിലേക്ക് പ്രവേശിച്ചു. ...
Read moreമാവൂരിൽ കാട്ടുപന്നിയുടെ കുത്തേറ്റ് ബൈക്ക് യാത്രക്കാരനായ യുവാവിന് പരിക്കേറ്റു.കുറ്റിക്കാട്ടൂർ സ്വദേശിയായ നെടുംപറമ്പ് കുന്ന് ഉനൈസി (36) നാണ് പരിക്കേറ്റത്. മാവൂർ പൈപ്പ്‌ലൈൻ റോഡിൽ ഗ്രാസിം സ്‌റ്റേഡിയത്തിന് സമീപത്തു ...
Read moreമുക്കം: വർക്ക് ഷോപ്പുകളിൽ നിന്ന് ഇരുമ്പു സാമഗ്രികൾ മോഷ്ടിച്ച് കടകളിൽ വിൽപന നടത്തുന്നയാളെ മുക്കം പോലീസ് പിടികൂടി. മുക്കം വെന്റ് പൈപ്പ് പാലത്തിന് സമീപം പുതിയോട്ടിൽ കോളനി ...
Read moreകൂളിമാട്: നവീകരണ പ്രവൃത്തിയുടെ ആരംഭത്തിൽ നിർത്തിവച്ച കൂളിമാട്-കളന്തോട് റോഡ് ടാറിങ് ഉൾപ്പെടെ നന്നാക്കി.അതെ സമയം നവീകരണ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ കാലതാമസം നേരിട്ടാൽ റോഡ് നന്നാക്കി ഗതാഗതയോഗ്യമാക്കും. പൊതുമരാമത്ത് ...
Read moreതിരുവന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ കോവിഡ് വാക്‌സിനേഷന് ആരോഗ്യ വകുപ്പ് സജ്ജം. കോവിഡ് വ്യാപന സമയത്ത് പരമാവധി കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കി സുരക്ഷിതമാക്കാനാണ് സ്‌കൂളുകളില്‍ വാക്‌സിനേഷന്‍ നടത്താന്‍ തീരുമാനിച്ചത്. ...
Read moreതൃശൂര്‍: ഫെബ്രുവരി 14, വാലന്റൈന്‍സ് ദിനത്തിന്റെ ഭാഗമായ് പ്രണയം മനസ്സിലുള്ള ഏവര്‍ക്കും വേണ്ടി സംഘടിപ്പിക്കുന്ന പ്രണയലേഖനമത്സരം ഡോ.ബോബി ചെമ്മണൂര്‍ ഉദ്ഘാടനം ചെയ്തു. തൃശൂര്‍ ജില്ലയിലെ പാവറട്ടി പോസ്റ്റ്ഓഫീസില്‍ ...
Read moreകൂളിമാട്: ചാലിയാറിന് കുറുകെയുള്ള എളമരം കടവ് പാലത്തിന്റെ നിർമാണം അന്തിമഘട്ടത്തിലെത്തിയതോടെ കിലോമീറ്ററുകൾ അകലെയുള്ള കൂളിമാട് കടവ് പാലത്തിന്റെ നിർമാണവും വേഗത്തിലായി. ഒന്നാം പിണറായി സർക്കാർ 2016-2017 വാർഷിക ...
Read moreകൊവിഡും ഒമിക്രോണും വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനം ഈയാഴ്ച വീണ്ടും അവലോകനയോഗം ചേരും. നാളെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചേക്കും. സ്‌കൂളുകളുടെയും ഓഫീസുകളുടെയും പ്രവർത്തനം ...
Read moreമാവൂർ: മലപ്പുറം-കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന ഏളമരം കടവിൽ നിർമാണത്തിലിരിക്കുന്ന പാലത്തിന്റെ മുഴുവൻ സ്ലാബിന്റെയും കോൺക്രീറ്റിങ് പൂർത്തിയായി. വെള്ളിയാഴ്ചയാണ് അവസാന സ്ലാബ് കോൺക്രീറ്റ് ചെയ്തത്. ആകെ 10 സ്ലാബാണ് ...
Read more© 2020 PressLive TV