രാജ്യത്ത് കോവിഡ് മരണനിരക്ക് കൂടുന്നു; 2.35 ലക്ഷം പുതിയ രോഗികള്‍
ന്യൂഡൽഹി: രോഗവ്യാപനം കുറഞ്ഞെങ്കിലും കൊവിഡിന്റെ മൂന്നാം തരംഗത്തിൽ രാജ്യത്ത് മരണസംഖ്യ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 871 കൊവിഡ് മരണങ്ങളാണ് പുതുതായി സ്ഥിരീകരിച്ചത്. മൂന്നാം തരംഗത്തിൽ മരണസംഖ്യ ...
Read more






