ലോകായുക്ത ; ഓർഡിനൻസിൽ ഒപ്പിടരുത്, ഗവർണ്ണറെ കണ്ട് പ്രതിപക്ഷം
തിരുവനന്തപുരം: ലോകായുക്ത നിയമം ഭേദഗതി ചെയ്യുന്ന ഓർഡിനൻസിൽ ഒപ്പിടരുതെന്നും രാഷ്ട്രപതിയുടെ അംഗീകാരത്തിന് അയക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം ഗവർണറെ കണ്ടു. നിയമസഭ പാസാക്കിയ നിയമം ഭേദഗതി ചെയ്യാൻ കോടതിക്ക് ...
Read more






