Tag: #Kerala

സംസ്ഥാനത്തെ സ്‌കൂളുകളിൽ കൊവിഡ് വാക്‌സിനേഷന് ആരോഗ്യ വകുപ്പ് സജ്ജം

തിരുവന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ കോവിഡ് വാക്‌സിനേഷന് ആരോഗ്യ വകുപ്പ് സജ്ജം. കോവിഡ് വ്യാപന സമയത്ത് പരമാവധി കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കി സുരക്ഷിതമാക്കാനാണ് സ്‌കൂളുകളില്‍ വാക്‌സിനേഷന്‍ നടത്താന്‍ തീരുമാനിച്ചത്. ...

Read more

ബോചെ പ്രണയ ലേഖനമത്സരം ഉദ്ഘാടനം ചെയ്തു

തൃശൂര്‍: ഫെബ്രുവരി 14, വാലന്റൈന്‍സ് ദിനത്തിന്റെ ഭാഗമായ് പ്രണയം മനസ്സിലുള്ള ഏവര്‍ക്കും വേണ്ടി സംഘടിപ്പിക്കുന്ന പ്രണയലേഖനമത്സരം ഡോ.ബോബി ചെമ്മണൂര്‍ ഉദ്ഘാടനം ചെയ്തു. തൃശൂര്‍ ജില്ലയിലെ പാവറട്ടി പോസ്റ്റ്ഓഫീസില്‍ ...

Read more

നൂറുകണക്കിന് തൊഴിലാളികൾ നിരന്തരം ജോലി ചെയ്യുന്നു; കൂളിമാട് പാലം നാലുമാസത്തിനകം തുറന്നുകൊടുക്കും

കൂളിമാട്: ചാലിയാറിന് കുറുകെയുള്ള എളമരം കടവ് പാലത്തിന്റെ നിർമാണം അന്തിമഘട്ടത്തിലെത്തിയതോടെ കിലോമീറ്ററുകൾ അകലെയുള്ള കൂളിമാട് കടവ് പാലത്തിന്റെ നിർമാണവും വേഗത്തിലായി. ഒന്നാം പിണറായി സർക്കാർ 2016-2017 വാർഷിക ...

Read more

നാളെ അവലോകന യോഗം; സ്‌കൂളുകളിലും ഓഫീസുകളിലും നിയന്ത്രണം വന്നേക്കാം

കൊവിഡും ഒമിക്രോണും വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനം ഈയാഴ്ച വീണ്ടും അവലോകനയോഗം ചേരും. നാളെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചേക്കും. സ്‌കൂളുകളുടെയും ഓഫീസുകളുടെയും പ്രവർത്തനം ...

Read more

എളമരം പാലം അവസാന സ്ലാബും വെള്ളിയാഴ്ച കോൺക്രീറ്റ് ചെയ്തു

മാവൂർ: മലപ്പുറം-കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന ഏളമരം കടവിൽ നിർമാണത്തിലിരിക്കുന്ന പാലത്തിന്റെ മുഴുവൻ സ്ലാബിന്റെയും കോൺക്രീറ്റിങ് പൂർത്തിയായി. വെള്ളിയാഴ്ചയാണ് അവസാന സ്ലാബ് കോൺക്രീറ്റ് ചെയ്തത്. ആകെ 10 സ്ലാബാ​ണ് ...

Read more

കേരളത്തില്‍ 3640 പേര്‍ക്ക് കോവിഡ്; 24 മണിക്കൂറിനിടെ 71,120 സാമ്പിളുകളാണ് പരിശോധിച്ചത്

കേരളത്തില്‍ 3640 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 641, തിരുവനന്തപുരം 599, കോഴിക്കോട് 403, കോട്ടയം 352, തൃശൂര്‍ 330, കണ്ണൂര്‍ 268, കൊല്ലം 201, പത്തനംതിട്ട ...

Read more

കേരളത്തില്‍ 2560 പേര്‍ക്ക് കോവിഡ്; 24 മണിക്കൂറിനിടെ 43,210 സാമ്പിളുകളാണ് പരിശോധിച്ചത്

കേരളത്തില്‍ 2560 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 583, എറണാകുളം 410, കോഴിക്കോട് 271, കോട്ടയം 199, തൃശൂര്‍ 188, കണ്ണൂര്‍ 184, കൊല്ലം 141, മലപ്പുറം ...

Read more

സംസ്ഥാനത്ത് 15നും 18നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് വാക്സിനേഷന്‍ ഇന്ന് മുതൽ

സംസ്ഥാനത്ത് 15 നും 18 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കായി വാക്സിനേഷന്‍ ഇന്ന് ആരംഭിക്കും. രാവിലെ 9 മുതൽ വൈകിട്ട് 5 വരെയാണ് വാക്സിനേഷന്‍. ആദ്യഘട്ടത്തിൽ കുട്ടികൾക്ക് ...

Read more

ഒമിക്രോണും പുതുവത്സരാഘോഷവും: സംസ്ഥാനം നിയന്ത്രണങ്ങൾ ഒഴിവാക്കി; രാത്രികാല കർഫ്യൂ പിൻവലിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഏർപ്പെടുത്തിയ രാത്രികാല കർഫ്യൂ താത്കാലികമായി പിൻവലിച്ചു. ഒമിക്രോണും പുതുവത്സരാഘോഷവും കണക്കിലെടുത്താണ് നാല് ദിവസത്തേക്ക് രാത്രി കർഫ്യൂ ഏർപ്പെടുത്തിയത്. ഈ നിയന്ത്രണം തൽക്കാലം തുടരേണ്ടതില്ലെന്നാണ് തീരുമാനം. ...

Read more

സൗദി എയർലൈൻസ് കോഴിക്കോട് വിമാനത്താവളം വിടുന്നു

കരിപ്പൂർ: വലിയ വിമാനങ്ങളുടെ സർവീസ് തുടങ്ങുന്നതിലെ അനിശ്ചിതത്വം തുടരവേ സൗദി എയർലൈൻസ് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വിടുന്നു. പിന്മാറ്റം താത്കാലികമാണെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും കരിപ്പൂരിലെ പ്രമുഖ വിമാനക്കമ്പനിയുടെ ...

Read more
Page 323 of 335 1 322 323 324 335
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!