കൊല്ലത്ത് വൃദ്ധയെ തള്ളിയിട്ട്, മര്‍ദിച്ച സംഭവം; മരുമകൾ അറസ്റ്റിൽ
കൊല്ലം തേവലക്കര നടുവിലക്കരയിൽ വൃദ്ധയെ മർദിച്ച സംഭവത്തിൽ മരുമകളെ കസ്റ്റഡിയിലെടുത്ത് പൊലീസ്. കസേരയിൽ ഇരിക്കുന്ന അമ്മയെ മരുമകൾ തള്ളി താഴെയിടുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ഈ ദൃശ്യങ്ങൾ ...
Read more






