Tag: #Kerala

പ്രതിഷേധിക്കാനാണോ കാരണമില്ലാത്തത്. ; പുതുപ്പള്ളി ഹൗസിനു മുന്നിൽ കറുത്ത വസ്ത്രം അണിഞ്ഞ് ചാണ്ടി ഉമ്മൻ

തിരുവനന്തപുരം∙ കെപിസിസിയുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രഖ്യാപിച്ച ഡിജിപി ഓഫിസ് മാർച്ചിനെതിരെയുണ്ടായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് കറുത്ത വസ്ത്രം അണിഞ്ഞ് ചാണ്ടി ഉമ്മൻ എംഎൽഎ. തിരുവനന്തപുരം ജഗതിയിലെ പുതുപ്പള്ളി ...

Read more

കോൺഗ്രസ്‌ മാർച്ചിന് നേരെ ഉണ്ടായ പോലീസ് നടപടി കാടത്തവും ജനാധിപത്യ വിരുദ്ധവുമെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി.

തിരുവനന്തപുരത്ത് കോൺഗ്രസ്‌ മാർച്ചിന് നേരെ ഉണ്ടായ പോലീസ് നടപടി കാടത്തവും ജനാധിപത്യ വിരുദ്ധവുമെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. പോലീസിനെ ഉപയോഗിച്ച് ജനാധിപത്യം അട്ടിമറിക്കാനുള്ള ...

Read more

ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ കേസ് ; ഡോക്ടർമാരെയും നഴ്സ്മാരെയും പ്രോസിക്യൂട്ട് ചെയ്യാനുള്ള സർക്കാർ അനുമതി പോരാട്ടത്തിന്റെ വിജയം ഹർഷിന

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ കേസിൽ ഡോക്ടർമാരെയും നഴ്സ്മാരെയും പ്രോസിക്യൂട്ട് ചെയ്യാനുള്ള സർക്കാർ അനുമതി ഇതുവരെ നടത്തിയ പോരാട്ടത്തിന്റെ വിജയമാണെന്ന് ഹർഷിന. ...

Read more

ലൈഫ് ഭവന പദ്ധതി ; മലപ്പുറത്ത് കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ വിജിലൻസ് പിടിയിൽ

മലപ്പുറത്ത് കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ വിജിലൻസ് പിടിയിൽ. മലപ്പുറം വഴിക്കടവ് വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ നിജേഷാണ് വിജിലൻസ് പിടിയിലായത്. ലൈഫ് ഭവന പദ്ധതി വഴി ...

Read more

2018′ ഓസ്‌കര്‍ ചുരുക്കപ്പട്ടികയില്‍നിന്ന് പുറത്ത്

ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത '2018' ഓസ്‌കര്‍ ചുരുക്കപ്പട്ടികയില്‍നിന്ന് പുറത്ത്. മികച്ച രാജ്യാന്തര സിനിമാവിഭാഗത്തില്‍ 2024 ഓസ്‌കറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായിരുന്നു 2018. അടുത്തഘട്ടത്തിലേക്കുള്ള യോഗ്യതയില്ലെന്നുകണ്ടാണ് ...

Read more

ജ്യൂസിൽ മദ്യം കലർത്തി കുടിപ്പിച്ച് യുവതിയെ പീഡിപ്പിച്ചു ; കൂട്ടുകാരിയും ആൺ സുഹൃത്തും അറസ്റ്റിൽ

തിരുവനന്തപുരം∙ കോവളത്ത് ജ്യൂസിൽ മദ്യം കലർത്തി കുടിപ്പിച്ച് യുവതിയെ മയക്കിയശേഷം ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവതിയുടെ കൂട്ടുകാരിയെയും ആൺ സുഹൃത്തിനെയും കോവളം പൊലീസ് അറസ്റ്റുചെയ്തു. എറണാകുളത്തെ സ്വകാര്യ ...

Read more

കൊല്ലത്ത് ഭാര്യയെയും മകളേയും വെട്ടിപ്പരിക്കേൽപ്പിച്ച് യുവാവ് തീ കൊളുത്തി മരിച്ചു.

കൊല്ലം: പത്തനാപുരം നടുകുന്നിൽ ഭാര്യയെയും മകളേയും വെട്ടിപ്പരിക്കേൽപ്പിച്ച് യുവാവ് തീ കൊളുത്തി മരിച്ചു. രൂപേഷ് (40) ആണ് മരിച്ചത്. ഭാര്യ അഞ്ജു ( 27 ), തിരുവനന്തപുരം ...

Read more

ഭിന്നശേഷിക്കാരിയായ മകളെ അമ്മ കിണറ്റിൽ തള്ളിയിട്ട് കൊലപ്പെടുത്തി

കൊല്ലം: ഭിന്നശേഷിക്കാരിയായ മകളെ അമ്മ കിണറ്റിൽ തള്ളിയിട്ട് കൊലപ്പെടുത്തി. ചിറയിൻകീഴ് ചിലമ്പിൽ പടുവത്ത് വീട്ടിൽ അനുഷ്ക (8) ആണ് കൊല്ലപ്പെട്ടത്. രണ്ടുദിവസം മുൻപ് യുവതിയെയും മകളെയും കാണാനില്ലായിരുന്നു. ...

Read more

വയറുവേദനക്ക് ചികിത്സ ; മരുന്ന് നൽകി മയക്കി യുവതിയെ പീഡിപ്പിച്ചു ;കോഴിക്കോട് വ്യാജ സിദ്ധൻ അറസ്റ്റിൽ

കോഴിക്കോട്: വയറുവേദന ചികിത്സിക്കാമെന്ന് പറഞ്ഞ് മരുന്ന് നല്‍കി മയക്കി യുവതിയെ പീഡിപ്പിച്ച കേസില്‍ വ്യാജ സിദ്ധന്‍ അറസ്റ്റില്‍. മലപ്പുറം കാവനൂര്‍ സ്വദേശിയായ അബ്ദുള്‍ റഹ്‌മാനെയാണ് കുന്ദമംഗലം പോലീസ് ...

Read more

ഗവന്മെന്റ് ഉത്തരവുകൾ നടപ്പിലാക്കാത്ത വിദ്യാഭ്യാസ ഓഫീസർമാർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കണം:

എയ്ഡഡ് സ്ക്കൂളിലെ അദ്ധ്യാപക നിയമനവുമായി ബന്ധപ്പെട്ട് കേരളത്തിലെ പൊതു വിദ്യാഭ്യാസ വകുപ്പ് ഇറക്കിയ ഉത്തരവ് നടപ്പിലാക്കാതെ സർക്കാരിനെയും വിദ്യാഭ്യാസ വകുപ്പിനെയും കുറ്റപ്പെടുത്തുന്ന ഉപജില്ല വിദ്യാഭ്യാസ ഓഫീസർക്കെതിരെ നിയമപരമായ ...

Read more
Page 84 of 341 1 83 84 85 341
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!