കോഴിക്കോട്ടെ കാർ ഡീറ്റൈയിലിങ് സ്ഥാപനത്തിൽനിന്നും 45 ലക്ഷം രൂപ വിലവരുന്ന ആഡംബര കാർ മോഷ്ടിച്ച് യുവാക്കൾ ; മണിക്കൂറുകൾക്കുള്ളിൽ പൊലീസ് പിടിയിൽ
കോഴിക്കോട്∙ വെസ്റ്റ്ഹിൽ വിക്രം മൈതാനിക്ക് സമീപമുള്ള കാർ ഡീറ്റൈയിലിങ് സ്ഥാപനത്തിൽനിന്നും 45 ലക്ഷം രൂപ വിലവരുന്ന ആഡംബര കാർ മോഷ്ടിച്ച യുവാക്കൾ പൊലീസ് പിടിയിൽ. പേരാമ്പ്ര സ്വദേശികളായ ...
Read more






