കേരളീയം നടത്തേണ്ട എന്ത് ആവശ്യമാണുള്ളത് രമേശ് ചെന്നിത്തല ; മുഖ്യമന്ത്രിയുടെ മുഖം ജനം കണ്ടു മടുത്തു
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുഖം ജനം കണ്ടു മടുത്തത് കൊണ്ടാണ് സിനിമാ താരങ്ങളെ കേരളീയത്തിന് വിളിച്ചതെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സെക്രട്ടേറിയേറ്റിന് മുന്നിൽ ആർ എസ് പിയുടെ ...
Read more






